ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ ലോക്‌സഭ പാസ്സാക്കി

ന്യൂഡല്‍ഹി | പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ ലോക്‌സഭ പാസ്സാക്കി. ചര്‍ച്ച കൂടാതെയാണ് ബില്‍ പാസ്സാക്കിയത്. ഇതിനു പിന്നാലെ ലോക്‌സഭ ഇന്നത്തേക്ക് (20.08.2025)പിരിഞ്ഞു. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത് …

ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ ലോക്‌സഭ പാസ്സാക്കി Read More

ബാങ്കുവിളികളിൽ അമിത ശബ്ദം ഒഴിവാക്കണം : എസ്.വൈ.എസ്. ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ ഹക്കീം അസ്ഹരി

കോഴിക്കോട്: ബാങ്കുവിളികളിൽ അമിത ശബ്ദം ഒഴിവാക്കണമെന്ന്‌ എസ്.വൈ.എസ്. ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ ഹക്കീം അസ്ഹരി. ശബ്ദത്തിൽ മിതത്വം പാലിക്കണം. ദിക്ർ ആയാലും ബാങ്കുവിളി ആയാലും മിതമായ ശബ്ദത്തിൽ ആവണം. അത് കേൾക്കേണ്ട സ്ഥലത്ത് കേൾപ്പിക്കണം. ആരാധനാകർമ്മങ്ങളിൽ അമിതമായ ശബ്ദം പാടില്ലെന്നാണ് …

ബാങ്കുവിളികളിൽ അമിത ശബ്ദം ഒഴിവാക്കണം : എസ്.വൈ.എസ്. ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ ഹക്കീം അസ്ഹരി Read More

സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കും : ജിയോ ഫെന്‍സിങ് ഏര്‍പ്പെടുത്താനായി രണ്ട് കോടി രൂപ അനുവദിച്ചു

കൊച്ചി | സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനും അപകടത്തിനുമെതിരെ നടപടിയുമായി ഗതാഗത വകുപ്പ്. സ്വകാര്യ ബസുകളുടെ സമയത്തില്‍ നഗരങ്ങളില്‍ അഞ്ച് മിനുട്ട് വിത്യാസവും ഗ്രാമങ്ങളില്‍ 10 മിനുട്ടിന്റെ വ്യത്യാസവും കൊണ്ടുവരാന്‍ തീരുമാനിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ജിയോ ഫെന്‍സിങ് …

സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കും : ജിയോ ഫെന്‍സിങ് ഏര്‍പ്പെടുത്താനായി രണ്ട് കോടി രൂപ അനുവദിച്ചു Read More

ടെഹ്റാന്‍ വ്യോമപരിധി പൂര്‍ണ്ണമായും നിയന്ത്രണത്തിലെന്ന് ഇസ്രയേല്‍ പ്രതിരോധസേന

ടെല്‍ അവീവ്: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ അടക്കമുള്ള മേഖലയുടെ വ്യോമപരിധി പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കിയെന്ന് അവകാശപ്പെട്ട് ഇസ്രയേല്‍ പ്രതിരോധസേന. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ മൂന്നിലൊന്നും പ്രതിരോധസേന തകര്‍ത്തതായും ഇസ്രയേല്‍ അവകാശപ്പെട്ടു. ഇറാനുമായുള്ള യുദ്ധം നാലാംദിനത്തിലും രൂക്ഷമായി തുടുരുന്നതിനിടെയാണ് ഇസ്രയേല്‍ പ്രതിരോധസേനയുടെ അവകാശവാദം. …

ടെഹ്റാന്‍ വ്യോമപരിധി പൂര്‍ണ്ണമായും നിയന്ത്രണത്തിലെന്ന് ഇസ്രയേല്‍ പ്രതിരോധസേന Read More

താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾക്കും സഞ്ചാരികൾക്കും നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഞായറാഴ്ചയും നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ചുരത്തിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ആളുകൾ കൂട്ടംകൂടുന്നതിനും ശനിയാഴ്ച വൈകീട്ട് ഏഴുമണി മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം ഞായറാഴ്ച കൂടി തുടരനാണ് തീരുമാനം. പെരുന്നാൾ ആഘോഷവും, …

താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾക്കും സഞ്ചാരികൾക്കും നിയന്ത്രണം Read More

പതിനൊന്നു പേര്‍ മരിക്കാനിടയായ ദുരന്തത്തില്‍ കൈമലര്‍ത്തി കര്‍ണാടക സര്‍ക്കാർ

ബെംഗളൂരു | ഐ പി എല്‍ ചാമ്പ്യന്മാരായ ആര്‍ സി ബിയുടെ വിജയാഘോഷത്തിനിടെ 11 പേര്‍ മരിക്കാനിടയായ ദുരന്തത്തില്‍ കൈമലര്‍ത്തി കര്‍ണാടക സര്‍ക്കാറും ഐ പി എല്‍ കമ്മിറ്റിയും. പോലീസിനെ പഴി പറയാനാകില്ലെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ …

പതിനൊന്നു പേര്‍ മരിക്കാനിടയായ ദുരന്തത്തില്‍ കൈമലര്‍ത്തി കര്‍ണാടക സര്‍ക്കാർ Read More

ജനാധിപത്യ അവകാശങ്ങളെ. ഉയർത്തിപ്പിടിക്കുന്ന വിധി: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം | തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലുകൾ പാസാക്കുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിച്ചു . ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് …

ജനാധിപത്യ അവകാശങ്ങളെ. ഉയർത്തിപ്പിടിക്കുന്ന വിധി: മുഖ്യമന്ത്രി പിണറായി വിജയൻ Read More

വന്യജീവികളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചാല്‍ കൊന്ന് നിയന്ത്രിക്കണം : സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്

തൊടുപുഴ: വന്യജീവി ആക്രമണം തടയാൻ ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. വന്യജീവികളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചാല്‍ വിദേശ രാജ്യങ്ങളില്‍ ചെയ്യാറുളളതുപോലെ ഇവിടെയും കൊന്ന് നിയന്ത്രിക്കാനുളള .നിയമം വരണമെന്നും സി.വി.വർഗീസ് പറഞ്ഞു. വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് …

വന്യജീവികളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചാല്‍ കൊന്ന് നിയന്ത്രിക്കണം : സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് Read More

വന്യജീവി ശല്യം പ്രതിരോധിക്കാൻ എം എല്‍ എയുടെ ഫണ്ടില്‍ നിന്നും അമ്പത് ലക്ഷം രൂപ അനുവദിച്ചിട്ടുള്ള തായി അഡ്വ.എ രാജ എം .എല്‍ എ

അടിമാലി: ദേവികുളം നിയോജക മണ്ഡലത്തിലെ വന്യജീവി ശല്യം പ്രതിരോധിക്കാൻ ഈ വർഷം എം എല്‍ എയുടെ ഫണ്ടില്‍ നിന്നും അമ്പത് ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായി അഡ്വ.എ രാജ എം .എല്‍ എ പറഞ്ഞു. സോളാർ വേലിയും കിടങ്ങും നിർമ്മിക്കും മുൻ വർഷങ്ങളില്‍ …

വന്യജീവി ശല്യം പ്രതിരോധിക്കാൻ എം എല്‍ എയുടെ ഫണ്ടില്‍ നിന്നും അമ്പത് ലക്ഷം രൂപ അനുവദിച്ചിട്ടുള്ള തായി അഡ്വ.എ രാജ എം .എല്‍ എ Read More

. വനനിയമ ഭേദഗതി റദ്ദാക്കിയ സർക്കാർ നിലപാട് സ്വാഗതം ചെയ്യുന്നതായി തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി

തലശേരി: നിർദിഷ്ട വനനിയമ ഭേദഗതി റദ്ദാക്കിയ സർക്കാർ നിലപാട് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നുവെന്നു തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി. ജനങ്ങളുടെ സ്വൈരജീവിതത്തിനു വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുകയും പൗരസ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുമായിരുന്ന നിർദിഷ്ട വന നിയമ ഭേദഗതിക്കെതിരേ പൊതുസമൂഹം പ്രത്യേകിച്ച്‌, കത്തോലിക്ക കോണ്‍ഗ്രസും …

. വനനിയമ ഭേദഗതി റദ്ദാക്കിയ സർക്കാർ നിലപാട് സ്വാഗതം ചെയ്യുന്നതായി തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി Read More