. . . ദുബായ്/വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി യു.എസും ഇറാനും തമ്മിലുള്ള വടംവലി മുറുകിയതോടെ വെടിനിർത്തൽക്കരാറിന്റെ ഭാവി അനിശ്ചിതത്വത്തിൽ. എന്നാൽ, യു.എസ്. ഒരു പോരാട്ടത്തിനല്ല ശ്രമിക്കുന്നതെന്നും ഇറാനുമായുള്ള വെടിനിർത്തൽക്കരാർ നിലനിൽക്കുന്നുണ്ടെന്നും യു.എസ്. പ്രതിരോധ...
Read full story
  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചു. 15 മി​നി​റ്റ് മു​ത​ൽ അ​ര​മ​ണി​ക്കൂ​ർ​വ​രെ പീ​ക്ക് ലോ​ഡ് മാ​നേ​ജ്മെ​ന്‍റ് എ​ന്ന പേ​രി​ൽ വൈ​ദ്യു​തി നി​യ​ന്ത്ര​ണം വ​രും. വൈ​ദ്യു​തി മു​ട​ങ്ങു​ന്ന വി​വ​രം എ​സ്എം​എ​സ് മു​ഖേ​ന അ​റി​യി​ക്കും. ഉ​പ​ഭോ​ഗം...
Read full story
ന്യൂഡൽഹി, ഗുണനിലവാരത്തിൽ ആശങ്ക ആരോഗ്യപൂരകങ്ങൾക്കും ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾക്കും ഗുണനിലവാര നിയന്ത്രണം പര്യാപ്തമല്ലെന്ന ആശങ്ക ഉയരുന്നു. നിലവിൽ ഇവ ഭക്ഷ്യവസ്തുക്കളായി പരിഗണിക്കുന്നതിനാൽ നിർമ്മാണ നിലവാരവും പരിശോധന സംവിധാനവും ദുർബലമാണെന്നാണ് വിലയിരുത്തൽ. ഡോക്ടർമാർ ചികിത്സയ്ക്ക് അനുബന്ധമായി ഉപയോഗിക്കാൻ...
Read full story
ന്യൂഡൽഹി | റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ അമേരിക്ക നിലപാട് മാറ്റി 30 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിച്ചു. ഇതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നിലവിലുള്ള എണ്ണക്കയറ്റങ്ങൾ തുടരാൻ അനുമതി ലഭിച്ചു. അമേരിക്കൻ ട്രഷറി...
Read full story
ന്യൂഡല്‍ഹി | രാജ്യത്തെ വിമാന സര്‍വീസുകളിലെ നിരക്ക് നിയന്ത്രണം കേന്ദ്രം നീക്കി. ആഭ്യന്തര സര്‍വീസുകളിലെ നിരക്ക് നിയന്ത്രണമാണ് നീക്കിയത്.ഇതോടെ വിമാന യാത്രക്ക് വീണ്ടും ചെലവേറും. നാളെ (മാർച്ച് 23 തിങ്കള്‍) മുതലാണ് നിയന്ത്രണത്തില്‍ ഇളവ്...
Read full story
​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ൽ​കു​ന്ന അ​ശാ​സ്ത്രീ​യ​മാ​യ സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി​യു​ടെ മൂ​ന്നം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും. ഇ​ത് അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​മാ​ണെ​ന്ന് നി​രീ​ക്ഷി​ച്ച ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്,...
Read full story
ഗോവ| പതിനാറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുളള സാധ്യത പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ​ഗോവ ടൂറിസം ആൻഡ് ഇൻഫർമേഷൻ മന്ത്രി റോഹൻ ഖാൻ . ആസ്‌ത്രേലിയ ഇതിനോടകം ഈ ആശയം നടപ്പിലാക്കിയതാണെന്നും മന്ത്രി റോഹൻ...
Read full story
ആലപ്പുഴ | പക്ഷിപ്പനി സ്ഥിരീകരിച്ചതിന് തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി. കോഴി, താറാവ്, കാട എന്നിവയുടെ മാംസം, മുട്ട എന്നിവ വില്‍ക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയില്‍...
Read full story
പെരുവന്താനം: മുണ്ടക്കയത്തിനു സമീപം കൊടികുത്തിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്നാട്ടിലെ സേലത്ത് നിന്ന് ശബരിമല ദർശനത്തിനായി എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്....
Read full story
ശ​ബ​രി​മ​ല: മ​ണ്ഡ​ല​പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന വെ​ര്‍​ച്വ​ല്‍ ക്യൂ, ​സ്പോ​ട്ട് ബു​ക്കിം​ഗ് എ​ന്നി​വ​യി​ല്‍ നി​യ​ന്ത്ര​ണം. ത​ങ്ക​അ​ങ്കി ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന 26ന് 3,0000 ​പേ​രെ​യും മ​ണ്ഡ​ല​പൂ​ജ ന​ട​ക്കു​ന്ന 27ന് 35,000 ​പേ​രെ​യും മാ​ത്ര​മേ വെ​ര്‍​ച്വ​ല്‍ ക്യൂ...
Read full story