കോട്ടയം: ദർഘാസ് ക്ഷണിച്ചു

കോട്ടയം: ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് ഫെബ്രുവരി ഒന്നു മുതൽ ജൂൺ 30 വരെ കരാറടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ഏഴു സീറ്റുള്ള വാഹനമാണ് ആവശ്യം. അവസാന തീയതി ജനുവരി 28 …

കോട്ടയം: ദർഘാസ് ക്ഷണിച്ചു Read More

എറണാകുളം: ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ താല്‍ക്കാലികമായി നിയമനം

എറണാകുളം ജനറല്‍ ആശുപത്രിയുടെ വികസന സമിതിയുടെ കീഴില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. യോഗ്യത: ബാച്ച്‌ലര്‍ ഡിഗ്രിയും കമ്പ്യൂട്ടര്‍ അറിവും. മെഡിക്കല്‍ ട്രാസ്‌ക്രിപ്ഷന്‍ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ …

എറണാകുളം: ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ താല്‍ക്കാലികമായി നിയമനം Read More

വയനാട്: എസ്.എസ്.കെയിൽ കരാർ നിയമനം

വയനാട്: ജില്ലാ എസ്.എസ്.കെയിലെ ഒഴിവുള്ള ഐ.ഇ.ഡി.സി എഡ്യുക്കേറ്റേഴ്സ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ജനുവരി 14 ന് രാവിലെ 10.30 ന് ബത്തേരി ഡയറ്റിൽ കൂടിക്കാഴ്ച നടക്കും. എലിമെന്ററി വിഭാഗത്തിൽ 50% മാർക്കോടെ ബിരുദവും സ്പെഷ്യൽ എഡ്യുക്കേഷനിൽ ഒരു വർഷത്തെ ബി.എഡും, …

വയനാട്: എസ്.എസ്.കെയിൽ കരാർ നിയമനം Read More

ആയുർവേദ കോളേജിൽ അധ്യാപകർ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശല്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ജനുവരി 11ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ …

ആയുർവേദ കോളേജിൽ അധ്യാപകർ Read More

പകൽ വീട് പദ്ധതിയിൽ ഉച്ചഭക്ഷണം ലഭ്യമാക്കാൻ ദർഘാസ് ക്ഷണിച്ചു

തിരുവനന്തപുരം ജില്ലാ മാനസികാരോഗ്യപരിപാടിയുടെ കീഴിൽ ആര്യനാട് പ്രവർത്തിക്കുന്ന പകൽ വീട് പ്രോജക്റ്റിലേക്ക് ദിവസേന ഉച്ചഭക്ഷണം കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പാചകം ചെയ്തു എത്തിക്കുന്നതിന് ആര്യനാട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്നതും പാചക മേഖലയിൽ പരിശീലനം നേടിയതും പരിചയം ഉള്ളവരുമായ കുടുംബശ്രീ യൂണിറ്റുകളിൽ …

പകൽ വീട് പദ്ധതിയിൽ ഉച്ചഭക്ഷണം ലഭ്യമാക്കാൻ ദർഘാസ് ക്ഷണിച്ചു Read More

കോഴിക്കോട്: സ്പീച്ച് തെറാപിസ്റ്റ് താല്‍ക്കാലിക നിയമനം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി വിഭാഗത്തില്‍ ശ്രുതി തരംഗം പദ്ധതിക്കു കീഴില്‍ സ്പീച്ച് തെറാപിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത – ബി.എ.എസ്. എല്‍.പി/പി.ജി ഡിപ്ലോമ ഇന്‍  എ.വി.ടി (ആര്‍.സി.ഐ രജിസ്ട്രേഷന്‍ …

കോഴിക്കോട്: സ്പീച്ച് തെറാപിസ്റ്റ് താല്‍ക്കാലിക നിയമനം Read More

കണ്ണൂർ: വാക് ഇന്‍ ഇന്റര്‍വ്യു

കണ്ണൂർ: ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐടിപി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പിഎം എ വൈ/ പിഎംകെഎസ്‌വൈ/ റര്‍ബന്‍ സ്‌കീമുകളുടെ എംഐഎസ് കൈകാര്യം ചെയ്യണം. ബിടെക് ഐടി/സിവില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വാക്-ഇന്‍ ഇന്റ്റര്‍വ്യൂവില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ …

കണ്ണൂർ: വാക് ഇന്‍ ഇന്റര്‍വ്യു Read More

എറണാകുളം: വാഹനം ആവശ്യമുണ്ട്

എറണാകുളം: ഭക്ഷ്യ സുരക്ഷാ വകുപ്പ് എറണാകുളം ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഭക്ഷ്യസുരക്ഷാ അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് വാഹനങ്ങള്‍ ഒരു വര്‍ഷത്തേക്ക് ഡ്രൈവര്‍ ഉള്‍പ്പടെ കരാര്‍ അടിസ്ഥാനത്തില്‍ വിട്ടു നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിക്കുന്നു. …

എറണാകുളം: വാഹനം ആവശ്യമുണ്ട് Read More

തൃശ്ശൂർ: ദർഘാസ് ക്ഷണിച്ചു

തൃശ്ശൂർ: തൃശൂർ ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ആവശ്യത്തിലേക്കായി ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റ് ഉള്ള വാഹനം കരാറടിസ്ഥാനത്തിൽ എടുക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. 7 വർഷത്തിൽ കുറവ് പഴക്കമുള്ള 1000 സിസിയിൽ കുറയാത്ത എഞ്ചിൻ കപ്പാസിറ്റിയുള്ള വാഹനം ഒരു വർഷത്തേക്കാണ് കരാർ …

തൃശ്ശൂർ: ദർഘാസ് ക്ഷണിച്ചു Read More

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് കൗണ്‍സിലര്‍: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ജില്ലയിലെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനായി ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് കൗണ്‍സിലര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. 14,000 രൂപ പ്രതിമാസ വേതനം. 25 നും 60 വയസിനും …

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് കൗണ്‍സിലര്‍: അപേക്ഷ ക്ഷണിച്ചു Read More