
കോട്ടയം: ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് ഫെബ്രുവരി ഒന്നു മുതൽ ജൂൺ 30 വരെ കരാറടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ഏഴു സീറ്റുള്ള വാഹനമാണ് ആവശ്യം. അവസാന തീയതി ജനുവരി 28...
Read full story










