മുൻ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനി ഐ.സി.യുവില്‍ തുടരുന്നു

ഡല്‍ഹി: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അദ്വാനി ഐ.സി.യുവില്‍ തുടരുന്നു. ഡോ. വിനീത് സൂരിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. ഡിസംബർ 12നാണ് അദ്വാനിയെ ആശുപത്രിയില്‍ …

മുൻ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനി ഐ.സി.യുവില്‍ തുടരുന്നു Read More

പെരിയാറില്‍ വഞ്ചിമറിഞ്ഞ് ഒരാളെ കാണാതായി

ആലുവ: പെരിയാറില്‍ നാലംഗസംഘം സഞ്ചരിച്ച വഞ്ചിമറിഞ്ഞ് ഒരാളെ കാണാതായി. ആലുവ പട്ടേരിപ്പുറം അറവച്ചപ്പറമ്പില്‍ അശോകൻ – ബിന്ദു ദമ്പതികളുടെ മകൻ അജയിനെയാണ് (25) കാണാതായത്.രാത്രി വൈകിയും തെരച്ചില്‍ തുടരുന്നു. ഡിസംബർ 8 ന് വൈകിട്ട് നാലോടെയാണ് നാലംഗസംഘം പുളിഞ്ചോട് കല്ലുകടവില്‍നിന്ന് ഫൈബർവഞ്ചിയില്‍ …

പെരിയാറില്‍ വഞ്ചിമറിഞ്ഞ് ഒരാളെ കാണാതായി Read More

ജമ്മു കാശ്മീരിൽ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു

ശ്രീനഗർ: ജമ്മു കാശ്മീരിലെ കിഷ്‌ത്വാറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു . ജമ്മു കാശ്മീരിലെ.ഭീകരവിരുദ്ധ സേനയായ പാരാ സ്‌പെഷ്യല്‍ ഫോഴ്സിലെ ജൂനിയർ കമ്മിഷൻഡ് ഓഫീസർ നായിബ് സുബേദാർ രാകേഷ് കുമാറാണ്‌ വീരമൃത്യു വരിച്ചത്. മൂന്ന് സൈനികർക്ക് പരിക്കേറ്റു. കിഷ്‌ത്വാറില്‍ കഴിഞ്ഞ …

ജമ്മു കാശ്മീരിൽ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു Read More

ഡാന ചുഴലിക്കാറ്റ് : ഒഡീഷയിലും ബംഗാളിലും കനത്ത മഴ തുടരുന്നു

ഭുവനേശ്വർ: ഡാന ചുഴലിക്കാറ്റില്‍ ബംഗാളില്‍ ഒരു മരണം. സൗത്ത് പർഗാനാസ് ജില്ലയില്‍ വെള്ളക്കെട്ടില്‍ വീണാണ് ഒരാള്‍ മരിച്ചത്.ഒഡീഷയിലും കനത്ത മഴയും കാറ്റും തുടരുകയാണ്. പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. ധമ്രയില്‍ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലും നാശനഷ്ടമുണ്ടെന്ന് …

ഡാന ചുഴലിക്കാറ്റ് : ഒഡീഷയിലും ബംഗാളിലും കനത്ത മഴ തുടരുന്നു Read More

ഡല്‍ഹിയില്‍ വായു നിലവാരം മോശമായി തുടരുന്നു

ന്യൂഡല്‍ഹി നവംബര്‍ 23: രാജ്യതലസ്ഥാനത്ത് വായു നിലവാരം മോശം അവസ്ഥയില്‍ തുടരുന്നു. വായു നിലവാര സൂചികയില്‍ 360 ആണ് ഇന്നലെ രേഖപ്പെടുത്തിയത്. കാറ്റിന്റെ ശക്തി വര്‍ദ്ധിക്കുന്നതിനാല്‍ ഇന്നും നാളെയും സ്ഥിതി മെച്ചപ്പെടും. ഈ മാസം 25, 26 തീയതികളില്‍ മഴ പെയ്യാന്‍ …

ഡല്‍ഹിയില്‍ വായു നിലവാരം മോശമായി തുടരുന്നു Read More

ജെഎന്‍യു സമരം: ഫീസ് വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി നവംബര്‍ 20: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരത്തില്‍ നിര്‍ണ്ണായക ചര്‍ച്ച ഇന്ന് നടക്കും. മുന്‍ യുജിസി ചെയര്‍മാന്‍ വി എസ് ചൗഹാന്‍ ഉള്‍പ്പടെ, കേന്ദ്രമാനവ വിഭവശേഷി വകുപ്പ് നിയമിച്ച ഉന്നതാധികാര സമിതിയുമായി …

ജെഎന്‍യു സമരം: ഫീസ് വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ Read More

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയില്‍ തുടരുന്നു

ന്യൂഡല്‍ഹി നവംബര്‍ 12: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അപകടകരമായ രീതിയില്‍ തുടരുന്നു. മലിനീകരണം തടയാനുള്ള കര്‍ശന നടപടികള്‍ ആരംഭിച്ചിട്ടും ഫലമില്ല. ഡല്‍ഹിയില്‍ പലയിടത്തും മലിനീകരണത്തിന്‍റെ അളവ് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. മലിനീകരണ തോത് 450-500 പോയിന്‍റിന് ഇടയിലെത്തി നില്‍ക്കുകയാണ്. ഇതേസമയം കാര്‍ഷിക അവശിഷ്ടങ്ങള്‍ …

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയില്‍ തുടരുന്നു Read More

കേരളത്തില്‍ രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം ഒക്ടോബര്‍ 30: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ശ്രീലങ്കന്‍ തീരത്ത് …

കേരളത്തില്‍ രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം Read More