ജസ്റ്റീസ് വർമയുടെ ഹർജി തള്ളി സുപ്രീം കോടതി;ഇംപീച്ച്മെന്റ് നടപടികൾ തുടരാം
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ കേസിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് യശ്വന്ത് വർമയെ ഇംപീച്ച്മെന്റ് ചെയ്യാൻ ലോക്സഭ സ്പീക്കർ അന്വേഷണസമിതി രൂപീകരിച്ചതിൽ അപാകതകളൊന്നുമില്ലെന്ന് സുപ്രീംകോടതി. വർമയെ ഇംപീച്ച്മെന്റ് ചെയ്യുന്ന നടപടിയുമായി മുന്നോട്ടുപോകാം അന്വേഷണസമിതി രൂപീകരിക്കുന്നതിന് സ്പീക്കർ സ്വീകരിച്ച നടപടിക്രമങ്ങൾ …
ജസ്റ്റീസ് വർമയുടെ ഹർജി തള്ളി സുപ്രീം കോടതി;ഇംപീച്ച്മെന്റ് നടപടികൾ തുടരാം Read More