കഞ്ചിക്കോട് ദേശീയ പാതയില്‍ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ബസുകളുമായി കൂട്ടിയിടിച്ചു, തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ദേശീയ പാതയില്‍ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ബസുകളുമായി കൂട്ടിയിടിച്ചു. കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നര്‍ ലോറിയാണ് എതിര്‍വശത്തെ ട്രാക്കിലേക്ക് മറിഞ്ഞത്. എന്നാല്‍ ലോറി മറിയുന്നത് കണ്ട് ബസുകള്‍ നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ …
കഞ്ചിക്കോട് ദേശീയ പാതയില്‍ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ബസുകളുമായി കൂട്ടിയിടിച്ചു, തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം Read More