കൊടുക്കല്‍ വാങ്ങല്‍ സമ്പ്രദായത്തിന്റെ ഉള്‍ക്കരുത്തില്‍ ഉപഭോക്തൃ സംരക്ഷണ നിയമം വലിയ മാറ്റമുണ്ടാക്കിയതായി വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരളയുടെയും വിവരാവകാശ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉപഭോക്തൃ സംഗമവും ഉപഭോക്തൃ...
Read full story