കൊച്ചി | ഒന്നര മാസം കഴിഞ്ഞിട്ടും എ.സി. റിപ്പയർ ചെയ്ത് നൽകാത്ത സർവീസ് സെന്റർ അധികൃതർക്ക് പിഴചുമത്തി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 30,000 രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്.ഇടപ്പിള്ളിയിൽ പ്രവർത്തിക്കുന്ന എക്സ്പെർട്ട് ഗുഡ്സ് ആൻഡ് സർവീസസ് എന്ന...
Read full story