കണ്ണൂര്‍ | നിര്‍മ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. തൊട്ടടുത്തുള്ള കുടുംബവീട്ടില്‍ പോകുന്നതിനിടെ കുട്ടി അബദ്ധത്തില്‍ വീണതെന്നാണ് സംശയം. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക്...
Read full story
കല്‍പ്പറ്റ|വയനാട് കമ്പളക്കാട് കെട്ടിടത്തിന് മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം ഇതര സംസ്ഥാന തൊഴിലാളിയുടെതാണെന്നാണ് സംശയിക്കുന്നത്. കമ്പളക്കാട് ഒന്നാം മൈല്‍ റോഡിലെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. മൃതദേഹത്തില്‍ രണ്ടുകാലും വയര്‍ ഉപയോഗിച്ച് ബന്ധിച്ച...
Read full story
കൊച്ചി : പഞ്ചായത്തുകള്‍ക്കായി സിയാല്‍ നിര്‍മിച്ച് നല്‍കുന്ന മൂന്ന് പാലങ്ങളുടെ നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 27ന് മുഖ്യമന്ത്രി നിര്‍വഹിക്കും.നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പഞ്ചായത്തുകളുടെ വികസനം ലക്ഷ്യമിട്ടുകൊണ്ട് സിയാല്‍ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളില്‍ ഒന്നാണിത്. 40 കോടി രൂപ ചിലവിലാണ് പാലങ്ങളുടെ നിര്‍മാണം....
Read full story
ആലപ്പുഴ|ചേര്‍ത്തല ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം. അപകടത്തില്‍ 28 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒമ്പത് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരം – കോയമ്പത്തൂര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ചേര്‍ത്തല ദേശീയപാതയില്‍ ഹൈവേ...
Read full story