തൃശൂര്‍: അഭ്യസ്തവിദ്യരായിട്ടും ആഗ്രഹിച്ച മേഖലയില്‍ തൊഴില്‍ നേടാന്‍ കഴിയാത്ത ചെറുപ്പക്കാര്‍ക്ക് സഹായകരമാകുന്ന കുടുംബശ്രീയുടെ 'കണക്റ്റ് ടു വര്‍ക്ക്' പദ്ധതി ഇനി കൊടുങ്ങല്ലൂരിലും. കൊടുങ്ങല്ലൂര്‍ നഗരസഭ ഓഫീസിനോട് ചേര്‍ന്ന് പുനര്‍നിര്‍മ്മിച്ച 'കണക്റ്റ് ടു വര്‍ക്ക് ട്രെയ്‌നിങ്...
Read full story