കോണ്‍ഗ്രസ് മണ്ഡലംകമ്മറ്റി ഓഫീസില്‍ ആക്രമണത്തിനെത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു

April 7, 2021

അഞ്ചല്‍: കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസില്‍ വടിവാളുമായി ആക്രമണത്തിനെത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ തഴമേല്‍ വിളയില്‍ വീട്ടില്‍ ലാലു ഷറഫ്(36) ആണ് അറസ്റ്റിലായത്. 4..4.2021 ഞായറാഴ്ച രാത്രി ഒമ്പതോടെ ചന്തമുക്കിലെ കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം കമ്മറ്റി ഓഫീസില്‍ ബൂത്തുതല …

കോൺഗ്രസ് ഓഫീസിലെ ദുരുണ കൊലപാതകം ,നിലമ്പൂര്‍ രാധ വധക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

March 31, 2021

മലപ്പുറം: നിലമ്പൂര്‍ രാധ വധക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീന്‍, എന്നിവരെയാണ് കോടതി 31/03/21 വെറുതെ വിട്ടത്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവും കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരനുമായിരുന്നു ഒന്നാം …

സംസ്ഥാനത്തെ പലയിടങ്ങളിലും രാഷ്ട്രീയ സംഘർഷം. കാട്ടാക്കടയിൽ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു. രമ്യ ഹരിദാസിന്‍റെ കാർ തടഞ്ഞു, കരിങ്കൊടി കാട്ടി, വധഭീഷണി മുഴക്കി

September 6, 2020

തിരുവനന്തപുരം: സംസ്ഥാനത്തെ പല ദിക്കുകളിലായി രാഷ്ട്രീയ സംഘർഷം അരങ്ങേറുന്നു. 06-09-2020 ശനിയാഴ്ചയാണ് സംഭവങ്ങൾ നടക്കുന്നത്. രമ്യ ഹരിദാസ് എംപിയുടെ വാഹനം വെഞ്ഞാറമൂട് വെച്ച് സിപിഎം പ്രവർത്തകർ തടഞ്ഞു. വാഹനത്തിൻറെ ബോണറ്റിൽ അടിക്കുകയും കരിങ്കൊടി കെട്ടുകയും ചെയ്തു. വധഭീഷണി മുഴക്കി എന്നും രമ്യ …