മീനടം ഗ്രാമ പഞ്ചായത്തിൽ ഹൃദയാഘാതത്തെ തുടർന്ന് നിയുക്ത മെമ്പർ മരിച്ചു
കോട്ടയം: സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നിയുക്ത മെമ്പർ മരിച്ചു. മീനടം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും കോൺഗ്രസ് നേതാവുമായ പ്രസാദ് നാരായണൻ ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് ഡിസംബർ 20 ശനിയാഴ്ച ഉച്ചയോടെയായിരുന്നു മരണം. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ …
മീനടം ഗ്രാമ പഞ്ചായത്തിൽ ഹൃദയാഘാതത്തെ തുടർന്ന് നിയുക്ത മെമ്പർ മരിച്ചു Read More