ദില്ലി : രാ​ഹുൽ​ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോ​ഗ്യനാക്കിയതിന് പിന്നാലെ ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് വൈറലാവുന്നു. രാഹുൽ ഗാന്ധിയുടെ പരാമർശത്തോട് സമാനമായ പരാമർശം നടത്തിയ ഖുശ്ബുവിന്റെ ട്വീറ്റാണ് കോൺ​ഗ്രസ് നേതാക്കളുൾപ്പെടെ പങ്കുവെച്ചിട്ടുള്ളത്. ‘എല്ലാ...
Read full story
കോൺഗ്രസ് നേതാവ് ആനി ശേഖർ അന്തരിച്ചു
റിപ്പോര്‍ട്ട്

കോൺഗ്രസ് നേതാവ് ആനി ശേഖർ അന്തരിച്ചു

By ന്യൂസ് ഡെസ്ക് October 3, 2022
മുംബൈ : മലയാളിയും മുംബൈയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ ആനി ശേഖർ അന്തരിച്ചു. 84 വയസായിരുന്നു. അസുഖബാധിതയായി ദീർഘനാളുകളായി ചികിത്സയിലായിരുന്നു.ദക്ഷിണ മുംബൈയിൽ കൊളാബയിൽ നിന്ന് രണ്ട് തവണ നിയമസഭാംഗമായിരുന്നു ആനി ശേഖർ. കോൺഗ്രസിന്റെ മുംബൈ ഘടകത്തിലെ ജനപ്രിയ നേതാവായിരുന്ന ആനി 45...
Read full story
തിരുവനന്തപുരം: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണന് അനുശോചനമറിയിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ശബരിമല പ്രക്ഷോഭ കാലത്തെ പ്രയാറിന്റെ അറസ്റ്റടക്കം ഓർത്തെടുത്താണ് സുധാകരന്റെ അനുശോചന സന്ദേശം. വിശ്വാസ സംരക്ഷണ പോരാട്ടത്തിൽ പ്രയാർ എന്നും മുൻപന്തിയിലായിരുന്നുവെന്ന്...
Read full story
കോൺ​ഗ്രസ് നേതാവ് യു. രാജീവൻ മാസ്റ്റർ അന്തരിച്ചു
റിപ്പോര്‍ട്ട്

കോൺ​ഗ്രസ് നേതാവ് യു. രാജീവൻ മാസ്റ്റർ അന്തരിച്ചു

By ന്യൂസ് ഡെസ്ക് March 25, 2022
കോഴിക്കോട്: കോൺ​ഗ്രസ് നേതാവ് യു. രാജീവൻ മാസ്റ്റർ (65) അന്തരിച്ചു. കോഴിക്കോട് മുൻ ഡി.സി.സി പ്രസിഡന്റാണ്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ഡി.സി.സി ആഫീസിൽ വെളളിയാഴ്ച(25/03/22) രാവിലെ 9ന് മൃതദേഹം പൊതു ദർശനത്തിന് വെയ്ക്കും. യൂത്ത് കോണ്‍ഗ്രസ് ജില്ല...
Read full story
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു. 79 വയസായിരുന്നു. പുലര്‍ച്ചെ തിരുവനന്തപുരം വെമ്പായത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഹൃദ്രോഗത്തെത്തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളം വിശ്രമത്തിലായിരുന്നു. രാജ്യസഭാംഗമായും എംഎല്‍എയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977ല്‍ ചിറയിന്‍കീഴില്‍ നിന്ന് എംഎല്‍എയായി. പിന്നീട് എകെ ആന്റണി മുഖ്യമന്ത്രിയാകാന്‍...
Read full story
കണ്ണൂര്‍: ലഹരിമാഫിയക്കെതിരെ പ്രതികരിച്ച കോണ്‍ഗ്രസ്‌ നേതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി രാജീവന്‍ എളയാവൂരിനാണ്‌ ആക്രമണത്തില്‍ പരിക്കേറ്റത്‌ . കത്തിവാള്‍കൊണ്ട്‌ തലയ്ക്ക്‌ വെട്ടിയതായാണ് പരാതി. 2022 മാര്‍ച്ച 6 ഞായറാഴ്‌ച രാത്രിയാണ്‌ സംഭവം, പരിക്കേറ്റ രാജീവന്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍...
Read full story
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡെല്‍ഹി മന്ത്രിയുമായ ഡോ.എകെ വാലിയ കോവിഡ് ബാധിച്ച് മരിച്ചു. 72 വയസായിരുന്നു. 23.4 2021ന് രാവിലെ ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം . ഷീലാ ദീക്ഷിത് മന്ത്രിസഭയില്‍ ആരോഗ്യ ,നഗര വികസന വകുപ്പുകള്‍...
Read full story
ന്യൂഡല്‍ഹി: കന്നഡ ഭാഷയില്‍ പ്രസിദ്ധീകരിച്ച ''ശ്രീ ബാഹുബലി അഹിംസാദിഗ്വിജയം'' എന്ന കൃതിയ്ക്ക് കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായ എം. വീരപ്പ മൊയ്ലിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം.വന്‍ ഗോഡ് ഈ എ ട്രാവലര്‍ എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിനു കവയിത്രി അരുന്ധതി സുബ്രഹ്മണ്യവും പുരസ്‌കാരം...
Read full story
ന്യൂഡൽഹി: മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിൽ പാര്‍ട്ടിയിലെ വിമതര്‍ പരസ്യ കൂട്ടായ്മകളുമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കടുത്ത സമ്മര്‍ദത്തില്‍. വിഷയത്തില്‍ ഗുലാം നബി ആസാദിനെ അനുനയിപ്പിക്കാന്‍ സോണിയ ഗാന്ധി നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. വ്യക്തിപരമായ വിഷയങ്ങളില്‍ തിരക്കിലായതിനാല്‍...
Read full story
ന്യൂഡൽഹി: വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. രാജ്യത്തെ വോട്ടർമാരെ ബഹുമാനിക്കണമെന്നും അവരുടെ വിവേകത്തെ അപമാനിക്കരുതെന്നുമായിരുന്നു കപിൽ സിബലിന്റെ പ്രതികരണം. പതിനഞ്ചു വർഷം ഉത്തരേന്ത്യയിൽ എംപിയായിരുന്ന തനിക്ക് കേരളത്തിലെ എംപിയായത് പുത്തൻ അനുഭവമെന്നായിരുന്നു രാഹുൽ...
Read full story