ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്ന് വിരമിക്കുന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്‍ഡിഎ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയോ ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവര്‍ണറോ ആവാന്‍ സാധ്യതയെന്ന് വിലയിരുത്തല്‍. ആസാദിന് മോദി നല്‍കിയ വികാരനിര്‍ഭരമായ യാത്രഅയപ്പാണ് ഈ അഭ്യൂഹങ്ങള്‍ക്ക് ഇട നല്‍കിയത്. ജമ്മു കശ്മീരിലെ...
Read full story
കൊല്ലം: കോണ്‍ഗ്രസ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ സിആര്‍ മഹേഷിന്റെ കുടുംബത്തിന് സഹകരണ ബാങ്കിന്റെ ജപ്തി നോട്ടീസ്. മഹേഷിന്റെ അമ്മയുടെ പേരിലുളള സ്ഥലവും വീടും പണയംവച്ച് കരുനാഗപ്പളളി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നെടുത്ത വായ്പയാണ് കുടിശികയായത്. നിലവില്‍ 23.84...
Read full story
അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി മാധവ് സിംഗ് സോളങ്കി അന്തരിച്ചു. ശനിയാഴ്ച(09/01/21) ഗാന്ധി നഗറിലെ സ്വവസതിയില്‍ ഉറക്കത്തിന് ഇടയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. പി വി നരസിംഹ റാവു മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്നു. നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചു....
Read full story
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ (93) അന്തരിച്ചു. ഡല്‍ഹിയില്‍ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായ അദ്ദേഹത്തിന് ശ്വാസ തടസം അനുഭവപ്പെട്ടതിനേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20-12 - 2020 ഞായറാഴ്ചയായിരുന്നു വോറ തന്റെ...
Read full story
ന്യൂഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച(25/11/2020) പുലര്‍ച്ച 3.30 ഗുരു ഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ അദ്ദേഹം മൂന്നു തവണ...
Read full story
ഗുവാഹത്തി: അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് അന്തരിച്ചു. തിങ്കളാഴ്ച (23/11/20) വൈകിട്ടായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊവിഡ് ബാധിച്ചതിന് ശേഷം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന ഗൊഗോയ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗെഗോയിയുടെ ആരോഗ്യനില അത്യതികം മോശമായെന്ന് തിങ്കളാഴ്ച രാവിലെ...
Read full story
കോഴിക്കോട്‌: കോണ്‍ഗ്രസ്‌ നേതാവ്‌ ആര്യടന്‍ ഷൗക്കത്തിന്‍റെ മൊഴി എന്‍ഫോഴ്‌സ്‌മെന്‍റ് ‌ രേഖപ്പെടുത്തി. നിലമ്പൂരിലെ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍റ്‌ സിബി വയലിലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ്‌ ചോദ്യം ചെയ്‌തത്‌. ഷൗക്ക്‌ത്ത നിലമ്പൂര്‍ നഗരസഭാദ്ധ്യക്ഷനായിരക്കെ സിബി പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്തതിനെ കുറിച്ചാണ്‌ അന്വേഷണം. കോഴിക്കോട്ടെ ഓഫീസില്‍...
Read full story