പരാതിക്കാരിയെ അപമാനിച്ച കേസ് : കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ അറസ്റ്റ് കോടതി തടഞ്ഞു

പരാതിക്കാരിയെ അപമാനിച്ച കേസ് : കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ അറസ്റ്റ് കോടതി തടഞ്ഞു തിരുവനന്തപുരം| രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പരാതിക്കാരിയെ അപമാനിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ അറസ്റ്റ് തടഞ്ഞ് കോടതി. മുന്‍കൂര്‍ …

പരാതിക്കാരിയെ അപമാനിച്ച കേസ് : കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ അറസ്റ്റ് കോടതി തടഞ്ഞു Read More

കോണ്‍ഗ്രസ്സ് മുന്‍ വനിതാ നേതാവ് ലതികാ സുഭാഷ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു

കോട്ടയം | തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്സ് മുന്‍ വനിതാ നേതാവ് ലതികാ സുഭാഷ്. കോട്ടയം നഗരസഭയിലേക്കാണ് ലതിക മത്സരിക്കുക. കോട്ടയം തിരുനക്കര 48-ാം വാര്‍ഡിലാണ് സ്ഥാനാര്‍ത്ഥിയാവുക. നിലവില്‍ എന്‍ സി പി സംസ്ഥാന വൈസ് …

കോണ്‍ഗ്രസ്സ് മുന്‍ വനിതാ നേതാവ് ലതികാ സുഭാഷ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു Read More

കോണ്‍ഗ്രസ് നേതാവ് ടി സിദ്ധീഖ് എം എല്‍ എയ്ക്ക് ഇരട്ട വോട്ടുളളതായി ആരോപണം

കല്‍പ്പറ്റ | കോണ്‍ഗ്രസ് നേതാവ് ടി സിദ്ധീഖ് എം എല്‍ എക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സി പിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലും കല്‍പ്പറ്റയിലെ ഓണിവയലിലുമായി ഇരട്ട വോട്ടുണ്ടെന്നാണ് ആരോപണം. വോട്ടര്‍ പട്ടികയുടെ ചിത്രങ്ങള്‍ …

കോണ്‍ഗ്രസ് നേതാവ് ടി സിദ്ധീഖ് എം എല്‍ എയ്ക്ക് ഇരട്ട വോട്ടുളളതായി ആരോപണം Read More

മഹിളാ കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചില്‍ സംഘർഷം

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ടുള്ള മഹിളാ കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചില്‍ സംഘർഷം..കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ മാർച്ച്‌ ഉദ്ഘാടനം ചെയ്‌ത് മടങ്ങിയശേഷം മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിലെ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചു. ജെബി …

മഹിളാ കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചില്‍ സംഘർഷം Read More

ബി ജെ പിയിലേക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍

മോസ്‌കോ | താൻ ബി ജെ പിയിലേക്കില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും വ്യക്തമാക്കി കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍. മോസ്‌കോയില്‍ വച്ചാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്. തന്റെ ലേഖനത്തെ ബി ജെ പിയിലേക്കുള്ള ചാട്ടമായി ചിലര്‍ വ്യാഖ്യാനിക്കുന്നവർക്ക് ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടെന്നും …

ബി ജെ പിയിലേക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍ Read More

കള്ളവോട്ടിനെ ജനാധിപത്യ വോട്ട് എന്നാണ് സി പി എം വിളിക്കുന്നത് : കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം | സാധാരണ സി പി എം ചെയ്യുന്ന പണിയാണ് കള്ളവോട്ടെന്ന് കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. 1989ലെ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന ജി സുധാകരന്റെ വിവാദ പ്രസംഗത്തില്‍ പ്രതികരിക്കുകയായിരുന്നു രമേശ് …

കള്ളവോട്ടിനെ ജനാധിപത്യ വോട്ട് എന്നാണ് സി പി എം വിളിക്കുന്നത് : കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല Read More

അനധികൃത സ്വത്തുസമ്പാദന കേസ്: കെ. ബാബുവിന് എതിരെ ഇഡി കുറ്റപത്രം

കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസിൽ കോൺഗ്രസ് നേതാവും എം.എൽ.എയുമായ കെ. ബാബുവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. 2007 ജൂലൈ മുതൽ 2016 മേയ് വരെയുള്ള കാലയളവിൽ മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് നടപടി. ഇഡി അന്വേഷണം പൂർത്തിയാക്കി …

അനധികൃത സ്വത്തുസമ്പാദന കേസ്: കെ. ബാബുവിന് എതിരെ ഇഡി കുറ്റപത്രം Read More

പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് അപമര്യാദയായി സംസാരിച്ച് അദ്ധ്യാപകൻ അറസ്റ്റിൽ

ചാരുംമൂട് : കോൺഗ്രസ് നേതാവും അധ്യാപകനുമായ എസ്. ഷിബുഖാൻ പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് അശ്ലീലമായി സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു.ചാരുംമൂടിലെ ഒരു സ്കൂളിലാണ് സംഭവം . പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ ശേഷമാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. …

പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് അപമര്യാദയായി സംസാരിച്ച് അദ്ധ്യാപകൻ അറസ്റ്റിൽ Read More

പാതിവില തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി : പാതിവില തട്ടിപ്പ് കേസിൽ ഹൈക്കോടതി നിര്‍ണായക ഉത്തരവുകള്‍ പുറപ്പെടുവിച്ചു. കേസിലെ പ്രതികള്‍ മൂന്നാഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ അന്വേഷണ കമ്മിഷന് മുമ്പാകെ ഹാജരാകാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന് ഹൈക്കോടതി …

പാതിവില തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി Read More

സി എസ് ആര്‍ തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് ഏഴാം പ്രതി

.കൊച്ചി | സി എസ് ആര്‍ തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വി ന്‍സെന്റും പ്രതിയായി. കണ്ണൂര്‍ ടൗണ്‍ പോലീസ് എടുത്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി. ലാലി വിന്‍സെന്റ് പ്രതിയായതോടെ സി എസ് ആര്‍ ഫണ്ട് തട്ടിപ്പ് രാഷ്ട്രീയ …

സി എസ് ആര്‍ തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് ഏഴാം പ്രതി Read More