റിപ്പോര്‍ട്ട്
പ്രതിഷേധത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടാനാണ് ഉദ്ദേശമെങ്കില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ഡി വൈ എഫ് ഐ
By ന്യൂസ് ഡെസ്ക്
•
July 6, 2025
പത്തനംതിട്ട | മന്ത്രി വീണാ ജോര്‍ജിനെ വേട്ടയാടാനാണ് യു ഡി എഫ് തീരുമാനമെങ്കില്‍ അതിനെ ശക്തമായി നേരിടുമെന്ന് ഡി വൈ എഫ് ഐ. പ്രതിഷേധത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടാനാണ് ഉദ്ദേശമെങ്കില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഡി വൈ എഫ് ഐ ജില്ലാ...
Read full story


