പിണറായി വിജയന്‌ അഭിനന്ദനവുമായി തമിഴ്‌നാട്‌ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

ചെന്നൈ: കേരളത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റ പിണറായി വിജയന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. ട്വിറ്ററിലൂടെയാണ്‌ സ്റ്റാലിന്റെ പ്രതികരണം. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത എന്റെ സഹോദരന്‍ പിണറായി വിജയന്‌ ആശംസകള്‍. അദ്ദേഹത്തിന്റെ നിശ്ചയ ദാര്‍ഢ്യവും സ്ഥിരോത്സാഹവും സാമൂഹിക …

പിണറായി വിജയന്‌ അഭിനന്ദനവുമായി തമിഴ്‌നാട്‌ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ Read More

കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ പിണറായി വിജയനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ”  മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണ ഔദ്യോഗിക പദവി ആരംഭിച്ച ശ്രീ  പിണറായി വിജയൻ  ജിയ്ക്കു അഭിനന്ദനങ്ങൾ ”  ഒരു  ട്വീറ്റിൽ പ്രധാനമന്ത്രി …

കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയനെ പ്രധാനമന്ത്രി അഭിനന്ദിച്ചു Read More

അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഹിമന്ത ബിശ്വ ശർമ്മയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

അസമിൽ സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ഹിമന്ത ബിശ്വ ശർമ്മയെയും മറ്റ് മന്ത്രിമാരെ യും അഭിനന്ദിച്ചു. ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു: “സത്യപ്രതിജ്ഞ ചെയ്ത ഹിമാന്തബിസ്വ ജിക്കും മറ്റ് മന്ത്രിമാർക്കും അഭിനന്ദനങ്ങൾ. ഈ ടീം അസമിന്റെ വികസന …

അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഹിമന്ത ബിശ്വ ശർമ്മയെ പ്രധാനമന്ത്രി അഭിനന്ദിച്ചു Read More

പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എൻ. രംഗസാമിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ എൻ. രംഗസാമിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു: “പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ എൻ. രംഗസാമി ജിയെ അഭിനന്ദിക്കുന്നു.  മുന്നോട്ടുള്ള  കാലാവധിക്ക് ആശംസകൾ. ”

പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എൻ. രംഗസാമിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം Read More

തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം കെ സ്റ്റാലിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ എം കെ സ്റ്റാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു: “തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശ്രീ എം കെ സ്റ്റാലിന്  അഭിനന്ദനങ്ങൾ.”

തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം കെ സ്റ്റാലിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം Read More

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീമതി മമത ബാനർജിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീമതി മമത ബാനർജിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. “പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമത ദീദിയെ അഭിനന്ദിക്കുന്നു.” ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീമതി മമത ബാനർജിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു Read More

ഒരു തുളളി വാക്സിൻ പോലും പാഴാക്കിയില്ല , കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ അഭിന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഒറ്റഡോസ് വാക്‌സിനില്‍ ഒരുതുള്ളി പോലും പാഴാക്കാതിരുന്ന കേരളത്തെ അഭിന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ച ആരോഗ്യപ്രവര്‍ത്തകരെയും നഴ്‌സുമാരെയും മോദി അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിന് മറുപടിയായാണ് 05/05/21 ബുധനാഴ്ച പ്രധാനമന്ത്രി ട്വിറ്ററിൽ …

ഒരു തുളളി വാക്സിൻ പോലും പാഴാക്കിയില്ല , കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ അഭിന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി Read More

പിണറായി വിജയനെ അഭിനന്ദിച്ച് അരവിന്ദ് കെജരിവാൾ

ന്യൂഡല്‍ഹി: കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന് അഭിനന്ദനവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ജനക്ഷേമപരമായ ഭരണം കാഴ്ചവെച്ചതുകൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍ പിണറായി വിജയനില്‍ വീണ്ടും …

പിണറായി വിജയനെ അഭിനന്ദിച്ച് അരവിന്ദ് കെജരിവാൾ Read More

മോഹൻലാലിന്റെ ബറോസിന് ആശംസകളേകി അമിതാഭ് ബച്ചൻ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബോസിൻറെ പ്രഖ്യാപന സമയം മുതൽ മലയാള സിനിമ പ്രേമികളുടെ ഇടയിൽ ചർച്ചയാണ്. അതുകൊണ്ടു തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ എല്ലാം ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത് . ഇപ്പോഴിതാ ഷൂട്ടിംഗ് തുടങ്ങാൻ പോകുന്ന ബറോസിന് …

മോഹൻലാലിന്റെ ബറോസിന് ആശംസകളേകി അമിതാഭ് ബച്ചൻ Read More

ലാൽസാർ, പ്രിയൻ സാർ, അഭിനന്ദനങ്ങൾ.. ഹരീഷ് പേരടിയുടെ വാക്കുകൾ

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലെ ദേശീയ പുരസ്കാര ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മികച്ച ചിത്രത്തിനുള്ള സ്വർണ്ണ കമലം അടക്കം മൂന്ന് പുരസ്കാരങ്ങൾ ലഭിച്ച ഈ ചിത്രത്തിന്റെ വസ്ത്രാലങ്കാരം സുജിത്ത് സുധാകരനും വീശിയും സ്പെഷ്യൽ ഇഫക്റ്റ് സിദ്ധാർത്ഥ പ്രിയദർശനും പുരസ്ക്കാരം ലഭിച്ചു. ഇപ്പോഴിതാ …

ലാൽസാർ, പ്രിയൻ സാർ, അഭിനന്ദനങ്ങൾ.. ഹരീഷ് പേരടിയുടെ വാക്കുകൾ Read More