സിപിഎമ്മിന്റെരാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടി പിആർഡിയെ ഉപയോഗിക്കുന്നു : കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
തിരുവനന്തപുരം: സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു കള്ളം പ്രചരിപ്പിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് . സിപിഎമ്മിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടി പിആർഡിയെ ഉപയോഗിച്ചെന്നും ഇതിനെ കോണ്ഗ്രസ് നിയമപരമായി നേരിടുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
സിപിഎമ്മിന്റെരാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടി പിആർഡിയെ ഉപയോഗിക്കുന്നു : കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് Read More