മും​​​​​​​​ബൈ: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷം രാ​​​ജ്യ​​​ത്തെ അ​​​ടു​​​ക്ക​​​ള​​​ക​​​ളെ ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചു​​​തു​​​ട​​​ങ്ങി. വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ​​​ക്കു​​​പി​​​ന്നാ​​​ലെ ഗാ​​​ർ​​​ഹി​​​ക സി​​​ലി​​​ണ്ട​​​റു​​​ക​​​ളും ല​​​ഭി​​​ക്കാ​​​താ​​​യ​​​തോ​​​ടെ ജ​​​നം പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​ണ്. എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ൾ ബു​​​ക്കിം​​​ഗ് സ്വീ​​​ക​​​രി​​​ക്കാ​​​താ​​​യ​​​തോ​​​ടെ രാ​​​ജ്യ​​​ത്തു പ​​​ല​​​യി​​​ട​​​ത്തും എ​​​ൽ​​​പി​​​ജി കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ന്നി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി നീ​​​ണ്ട ക്യൂ ​​​പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. സി​​​ലി​ണ്ട​​​ർ​​​ക്ഷാ​​​മം രൂ​​​​​​​​​​ക്ഷ​​​​​​​​​​മാ​​​​​​​​​​യ​​​​​​​​​​തോ​​​​​​​​​​ടെ രാ​​​​​​​​​​ജ്യ​​​​​​​​​​ത്തു​​​​​​​​​​ട​​​​​​​​​​നീ​​​​​​​​​​ളം ഹോ​​​​​​​​​​ട്ട​​​​​​​​​​ലു​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ​​​​​​​​​​യും...
Read full story
കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച കൂടുതല്‍ വിമാന സര്‍വീസുകള്‍ ഇന്ന് (10.03.2026) പുനരാരംഭിക്കും. അബുദാബി, ദോഹ, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ആരംഭിക്കും. എന്നാല്‍ കുവൈറ്റിലേക്ക് സര്‍വീസ് ആരംഭിച്ചിട്ടില്ല. കുവൈറ്റില്‍ നിന്നും എത്തേണ്ട മൂന്നു ഫ്ളൈറ്റുകളും...
Read full story
ന്യൂഡല്‍ഹി | പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്നതിനിടെ യു എസ് ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം 53 പൈസ ഇടിഞ്ഞ് 92.35 രൂപയിലെത്തി. ഇസ്‌റയേല്‍-ഇറാന്‍ സഘര്‍ഷം കാരണം ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതും വിദേശ നിക്ഷേപകര്‍ ഇന്ത്യയിലെ നിക്ഷേപം വേഗത്തില്‍ പിന്‍വലിക്കുന്നതുമാണ്...
Read full story
റിപ്പോര്‍ട്ട്

കോഴിക്കോട് നഴ്സുമാരുടെ സമരത്തിനിടെ സംഘര്‍ഷം

By ന്യൂസ് ഡെസ്ക് March 9, 2026
കോഴിക്കോട് | നഴ്സുമാരുടെ സമരത്തിനിടെ സംഘര്‍ഷം. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആശുപത്രി അധികൃതരും നഴ്സിങ് വിദ്യാര്‍ഥികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പരിശീലന ക്ലാസെന്ന പേരില്‍ വിളിച്ചുവരുത്തി ജോലി എടുക്കാന്‍ നിര്‍ബന്ധിച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. ജോലിക്ക് പ്രവേശിച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്നും ഭീഷണിപ്പെടുത്തിയെന്നും അവര്‍...
Read full story
റിപ്പോര്‍ട്ട്

പശ്ചിമേഷ്യയിലെ സംഘർഷം പുതിയ ഘട്ടത്തിലേക്ക്

By ന്യൂസ് ഡെസ്ക് March 9, 2026
ദുബൈ | എണ്ണ- കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടതോടെ പശ്ചിമേഷ്യയിലെ സംഘർഷം പുതിയ ഘട്ടത്തിലേക്ക്. മാർച്ച് 7 ശനിയാഴ്ച പുലർച്ചെയും ഞായറാഴ്ചയും അതിശക്തമായ ആക്രമണങ്ങളാണ് ഗൾഫ് മേഖലയിലുണ്ടായത്. നിരവധി മരണങ്ങൾ റിപോർട്ട് ചെയ്തു. അൽ ഖർജിലുണ്ടായ മിസൈൽ...
Read full story
പാ​രി​സ്: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് മേ​ഖ​ല​യി​ൽ സൈ​നി​ക വി​ന്യാ​സം ശ​ക്ത​മാ​ക്കി​യ​താ​യി ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ. ഡ്രോ​ണു​ക​ളെ​യും മി​സൈ​ലു​ക​ളെ​യും പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ളും വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും എ​യ​ർ റ​ഡാ​റു​ക​ളും വി​ന്യ​സി​ച്ച​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഫ്ര​ഞ്ച് നാ​വി​ക​സേ​ന​യു​ടെ അ​ഭി​മാ​ന​മാ​യ 'ചാ​ൾ​സ് ഡി...
Read full story
റിപ്പോര്‍ട്ട്

പാകിസ്ഥാനില്‍ സംഘര്‍ഷം തുടരുന്നു : മരണസംഖ്യ 22 ആയി

By ന്യൂസ് ഡെസ്ക് March 2, 2026
ലാഹോര്‍ | ഇസ്‌റായേലും അമേരിക്കയും ഖംനഈയെ വധിച്ചതിനു പിന്നാലെ പാകിസ്ഥാനില്‍ തുടരുന്ന സംഘര്‍ഷത്തില്‍ മരണസംഖ്യ 22 ആയി. 200 ലധികം പേര്‍ക്ക് പരിക്കേറ്റു. ഖംനഈയുടെ ചിത്രങ്ങളുമായി ഇറങ്ങിയ ജനക്കൂട്ടം യു എസ്, യു എന്‍ ഓഫീസുകള്‍ ആക്രമിച്ചു. കറാച്ചിയില്‍ വലിയ പ്രതിഷേധങ്ങള്‍...
Read full story
ഇസ്ലാമാബാദ്: അഫ്ഗാൻ-പാകിസ്താൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുന്നതിനു പിന്നാലെ അഫ്ഗാനിസ്താനെതിരേ രൂക്ഷവിമർശനവുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടം ഇന്ത്യയുടെ പ്രതിനിധിയേപ്പോലെ  പ്രവർത്തിക്കുക യാണെന്നും ഖ്വാജ ആസിഫ് ആരോപിച്ചു. 2020-ൽ നാറ്റോ സഖ്യം പിൻവാങ്ങിയതോടെ അഫ്ഗാനിസ്താനിൽ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രാജ്യത്തെ ഇന്ത്യയുടെ കോളനിയാക്കി താലിബാൻ മാറ്റുകയും...
Read full story
കാ​ബൂ​ൾ: പാ​ക് - അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ദി​വ​സം പാ​ക്കി​സ്ഥാ​ൻ സൈ​ന്യം അ​ഫ്ഗാ​നി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യി താ​ലി​ബാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 40 പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തി​ന്‍റെ 15 സു​ര​ക്ഷാ പോ​സ്റ്റു​ക​ൾ ത​ങ്ങ​ളു​ടെ...
Read full story
ന്യൂഡൽഹി | ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (JNU) വീണ്ടും സംഘർഷാവസ്ഥ. വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് വിദ്യാർത്ഥി യൂണിയൻ (JNUSU) പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതോടെയാണ് ക്യാമ്പസിൽ സംഘർഷം ഉടലെടുത്തത്. ക്യാമ്പസിലെ ജാതി വിവേചനം അവസാനിപ്പിക്കുക, രോഹിത് വെമുല ആക്ട് നടപ്പിലാക്കുക,...
Read full story