‘പായസത്തിന് രുചി പോര, ചോറ് തീരും മുമ്പ് വിളമ്പി’; കല്യാണ മണ്ഡപത്തിൽ കൂട്ടത്തല്ല്
ചെന്നൈ: പായസത്തിന് രുചി പോരെന്ന പേരിൽ തമ്മിലടി. തമിഴ്നാട്ടിലെ മയിലാടുതുറൈ സീർകാഴി സൗത്ത് രഥ റോഡിലെ കല്യാണമണ്ഡപത്തിൽ വിവാഹനിശ്ചയച്ചടങ്ങ് വേദിയിലാണ് തമ്മിലടി നടന്നത്. സദ്യക്കിടെ പായസം എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ചോറുകഴിച്ച് തീരുന്നതിന് മുമ്പ് പായസം വിളമ്പിയതിന്റെ പേരിൽ ചിലർ എതിരഭിപ്രായം …
‘പായസത്തിന് രുചി പോര, ചോറ് തീരും മുമ്പ് വിളമ്പി’; കല്യാണ മണ്ഡപത്തിൽ കൂട്ടത്തല്ല് Read More