ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ക്കിടയില്‍നിന്ന് മുവാനി ജീവിതത്തിലേക്ക്
ഇസ്താംബൂള്‍: കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ ചതഞ്ഞരഞ്ഞ് ഭാര്യ, രണ്ട് മക്കള്‍, സമീപം അനങ്ങാനാകാതെ ഒരു 48 വയസുകാരന്‍. തുര്‍ക്കിയിലെ ഹാത്തേയിലെ രക്ഷാപ്രവര്‍ത്തകരുടെ മുന്നിലെത്തിയ ദയനീയ കാഴ്ചകളിലൊന്നായിരുന്നു അത്. സ്ലാബുകള്‍ക്കിടയിലൂടെ കൈ പുറത്തേക്കിടാനായതാണു അബ്ദുള്ളഅലിം മൂവാനിക്കു രക്ഷയായത്. കനത്ത കോണ്‍ക്രീറ്റ് പാളിക്കും ചെറിയ സ്ലാബിനും …
ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ക്കിടയില്‍നിന്ന് മുവാനി ജീവിതത്തിലേക്ക് Read More