കോണ്‍ക്രീറ്റ് തൂണ്‍ ദേഹത്ത് വീണ് നാല് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അടിയന്തര റിപോര്‍ട്ട് തേടിയതായി മന്ത്രി
തിരുവനന്തപുരം | കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ദേഹത്ത് വീണ് നാല് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ഇന്ന് (18.04.2025) രാവിലെയായിരുന്നു കോന്നി ആനക്കൂട്ടില്‍ അടൂര്‍ കടമ്പനാട് സ്വദേശി …
കോണ്‍ക്രീറ്റ് തൂണ്‍ ദേഹത്ത് വീണ് നാല് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അടിയന്തര റിപോര്‍ട്ട് തേടിയതായി മന്ത്രി Read More