പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് മേയ് ഏഴിന് തുടങ്ങും

വത്തിക്കാന്‍ | പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് മേയ് ഏഴിന് ആരംഭിക്കാന്‍ കര്‍ദിനാളുമാരുടെ ജനറല്‍ കോണ്‍ഗ്രിഗേഷന്‍ യോഗം തീരുമാനിച്ചു. ആഗോള കത്തോലിക്കാ സഭയുടെ 267ാമത് മാര്‍പാപ്പയെയാണ് സിസ്‌റ്റൈന്‍ ചാപ്പലില്‍ തിരഞ്ഞെടുക്കുന്നത്. കര്‍ദിനാള്‍ കോളജില്‍ തിരഞ്ഞെടുപ്പ് ഒരുക്കം തുടരുന്നതിനിടെയാണ് വത്തിക്കാനില്‍ തീയതി തീരുമാനിച്ചത്. …

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് മേയ് ഏഴിന് തുടങ്ങും Read More

ഡിജിറ്റല്‍ സർവകലാശാല വൈസ് ചാൻസലർ ഡോ.ഡോ.: സിസാ തോമസിനെ ഒഴിവാക്കി ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ്

തിരുവനന്തപുരം:ജനുവരി 14,15 തീയതികളിൽ കൊച്ചിയില്‍ നടക്കുന്ന ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവില്‍ നിന്നും ഡിജിറ്റല്‍ സർവകലാശാല വൈസ് ചാൻസലർ ഡോ.: സിസാ തോമസിനെ ഒഴിവാക്കി. അതേസമയം സെഷനുകളില്‍ മറ്റ് വിസിമാരെയും മുൻ ഡിജിറ്റല്‍ സർവകലാശാല വൈസ് ചാൻസലറെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യ സെഷനുകളില്‍ മുൻ വിസിമാരെയാണ് …

ഡിജിറ്റല്‍ സർവകലാശാല വൈസ് ചാൻസലർ ഡോ.ഡോ.: സിസാ തോമസിനെ ഒഴിവാക്കി ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് Read More

ആദ്യത്തെ രാജ്യാന്തര വിഴിഞ്ഞം കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ആഗോള നിക്ഷേപക മാപ്പില്‍ ഇടംനേടാൻ സഹായകമാകുന്ന ആദ്യത്തെ രാജ്യാന്തര കോണ്‍ക്ലേവില്‍ 20 നിക്ഷേപകരെങ്കിലും ധാരണാപത്രം ഒപ്പിടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു മന്ത്രി പി.രാജീവ്. 2025 ജനുവരി 28, 29 തീയതികളിലാണ് കോൺക്ലേവ് നടക്കുന്നത്. ഹയാത്ത് റീജൻസിയില്‍ നടക്കുന്ന വിഴിഞ്ഞം കോണ്‍ക്ലേവ് …

ആദ്യത്തെ രാജ്യാന്തര വിഴിഞ്ഞം കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും Read More

വ്യാവസായിക സ്ഥാപനങ്ങളില്‍ അപകടങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

തൊഴിലാളികളുടെ സുരക്ഷ-അന്താരാഷ്ട്ര കോണ്‍ക്ലേവിന് തുടക്കം വ്യാവസായിക സ്ഥാപനങ്ങളിലെ അപകടങ്ങള്‍ ലഘൂകരിക്കുകയല്ല അപകടങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  സംസ്ഥാനത്തെ വ്യവസായശാലകളിലെ തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സര്‍ക്കാര്‍ ഫാക്ടറീസ് …

വ്യാവസായിക സ്ഥാപനങ്ങളില്‍ അപകടങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

*എറണാകുളം മറൈൻ ഡ്രൈവിൽ ഫെബ്രുവരി 4 മുതൽ 6 വരെ  പ്രദർശനങ്ങൾ, സംവാദങ്ങൾ, വിവിധ സെഷനുകൾ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ 2023 ഫ്രെബ്രുവരി 4 മുതൽ 6 വരെ എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീസ് (GEx Kerala 23) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  മറൈൻ ഡ്രൈവിൽ ജനുവരി നാലിന് …

ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Read More

21-ാം നൂറ്റാണ്ടിലെ സ്‌കൂള്‍ വിദ്യാഭ്യാസം; കോണ്‍ക്ലേവിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തിനു (2020) കീഴില്‍ ’21-ാം നൂറ്റാണ്ടിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള’ കോണ്‍ക്ലേവിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി വെള്ളിയാഴ്ച (11 സെപ്റ്റംബര്‍ 2020) രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്യും. ശിക്ഷ പര്‍വിന്റെ ഭാഗമായി, കേന്ദ്ര വിദ്യാഭ്യാസ …

21-ാം നൂറ്റാണ്ടിലെ സ്‌കൂള്‍ വിദ്യാഭ്യാസം; കോണ്‍ക്ലേവിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും Read More