തൊഴിലാളികളുടെ സുരക്ഷ-അന്താരാഷ്ട്ര കോണ്‍ക്ലേവിന് തുടക്കം വ്യാവസായിക സ്ഥാപനങ്ങളിലെ അപകടങ്ങള്‍ ലഘൂകരിക്കുകയല്ല അപകടങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ വ്യവസായശാലകളിലെ തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പ് വരുത്തുക...