മര്‍ദ്ദിച്ചതിന് പൊലീസില്‍ പരാതി നല്‍കിയ ഭാര്യയെ മരം വെട്ടുകാരനായ ഭര്‍ത്താവ് കോടാലി കൊണ്ട് വെട്ടി, ഭാര്യ ഗുരുതരാവസ്ഥയില്‍

മലപ്പുറം: മര്‍ദ്ദിച്ചതിന് പൊലീസില്‍ പരാതി നല്‍കിയ ഭാര്യയെ മരം വെട്ടുകാരനായ ഭര്‍ത്താവ് കോടാലി കൊണ്ട് വെട്ടി. ഭാര്യ ഗുരുതരാവസ്ഥയില്‍. മലപ്പുറം വഴിക്കടവ് കെട്ടുങ്ങല്‍ പാതാരി മുഹമ്മദ് സലീമാണ് ഭാര്യ സീനത്തിനെ ആക്രമിച്ചത്. ആക്രമണത്തിനിടെ കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. മദ്യപിച്ചെത്തി ഭാര്യയെയും കുടുംബത്തെയും സലീം …

മര്‍ദ്ദിച്ചതിന് പൊലീസില്‍ പരാതി നല്‍കിയ ഭാര്യയെ മരം വെട്ടുകാരനായ ഭര്‍ത്താവ് കോടാലി കൊണ്ട് വെട്ടി, ഭാര്യ ഗുരുതരാവസ്ഥയില്‍ Read More

വിഷയം ഗൗരവം, സ്ത്രീധന പരാതികൾക്കായി പ്രത്യേക സംവിധാനമെന്ന് മുഖ്യമന്ത്രി; ഹെൽപ്പ്‌ ലൈൻ നമ്പർ 23.06.2021 മുതൽ

സ്ത്രീധന പീഡനത്തിന്റെ ഫലമായി പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നിസാരകാര്യമല്ലെന്നും, വിഷയം ഗൗരവമായി കണ്ട് കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രതിസന്ധികളും അന്വേഷിക്കുന്നതിന് പത്തനംതിട്ട പൊലീസ് മേധാവി ആർ നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ …

വിഷയം ഗൗരവം, സ്ത്രീധന പരാതികൾക്കായി പ്രത്യേക സംവിധാനമെന്ന് മുഖ്യമന്ത്രി; ഹെൽപ്പ്‌ ലൈൻ നമ്പർ 23.06.2021 മുതൽ Read More

ട്രിപ്പിള്‍ ലോക്കഡൗണില്‍ പ്രോട്ടോകോള്‍ പാലിക്കാതെ ആഘോഷം നടത്തിയതിനെതിരെ പരാതി

തിരുവനന്തപുരം: ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുളള 16 ഇടതുപക്ഷനേതാക്കള്‍ എകെജി സെന്ററില്‍ വച്ച് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തിയതിനെതിരെ ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കും പരാതി നല്‍കി. കൊയ്ത്തൂര്‍കോണം സ്വദേശി അഡ്വ. എം …

ട്രിപ്പിള്‍ ലോക്കഡൗണില്‍ പ്രോട്ടോകോള്‍ പാലിക്കാതെ ആഘോഷം നടത്തിയതിനെതിരെ പരാതി Read More

തിരുവനന്തപുരത്ത് ഗർഭിണിയെ സി പി എം പ്രവർത്തകർ മർദ്ദിച്ചതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വിളവൂർക്കല്ലിൽ ഗർഭിണിയെ മർദ്ദിച്ചതായി പരാതി. ബിജെപി വാർഡ് മെമ്പറുടെ മകളായ രാജശ്രീയെ മർദിച്ചതായാണ് പരാതി. 07/04/21 ബുധനാഴ്ചയാണ് സംഭവം നടന്നത്. രാജശ്രീയെ ഒരു സംഘം ആക്രമിച്ചുവെന്നാണ് പരാതി. ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്നും ആരോപണമുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് …

തിരുവനന്തപുരത്ത് ഗർഭിണിയെ സി പി എം പ്രവർത്തകർ മർദ്ദിച്ചതായി പരാതി Read More

ശോഭാ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനില്‍ പരാതി

തിരുവനന്തപുരം: എൻഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. കടകംപളളി സ്വദേശിയും ഡിവൈഎഫ് ഐ നേതാവുമായ സജിയാണ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. നാമ നിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയിട്ടുളളതെന്നാണ് പരാതിയിലെ ആരോപണം. തൃശൂര്‍ കൊടകര വില്ലേജില്‍ …

ശോഭാ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനില്‍ പരാതി Read More

ശ്രീറാം വെങ്കിട്ടരാമനെ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പു നിരീക്ഷകനാക്കിയതിനെതിരെ പരാതി നല്‍കി

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനം ഇടിച്ച് മരിച്ച കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമനെ തമിഴ് നാട്ടില്‍ തെരഞ്ഞെടുപ്പു നിരീക്ഷകനാക്കിയതിനെതിരെ സിറാജ് പത്രത്തിന്റെ മാനേജ്‌മെന്റ് പരാതി നല്‍കി. ക്രിമിനല്‍കേസിലെ പ്രതിയെ ചട്ടങ്ങള്‍ ലംഘിച്ചാണ് തെരഞ്ഞെടുപ്പ് നിരീക്ഷകനാക്കിയതെന്നും 2019 …

ശ്രീറാം വെങ്കിട്ടരാമനെ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പു നിരീക്ഷകനാക്കിയതിനെതിരെ പരാതി നല്‍കി Read More

ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ വീണ്ടും പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നതായി പരാതി

കോഴിക്കോട്: ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ വീണ്ടും ചട്ടം ലംഘിച്ച് നിയമനങ്ങള്‍ നടക്കുന്നതായി ആക്ഷേപം. മതിയായ യോഗ്യതയില്ലാത്തവരെ ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, തസ്ഥികളില്‍ നിയമിച്ചതായാണ് പരാതി. മാസങ്ങള്‍ക്കമുമ്പ് ഉത്തരവ് പോലും ഇല്ലാതെ ജനറല്‍ മാനേജരുടെ കസേരയില്‍ വാഴിക്കുകയും വിവാദമായപ്പോള്‍ …

ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ വീണ്ടും പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നതായി പരാതി Read More

“പരാതി ലഭിച്ചു, താങ്കൾ വന്യജീവികളും ആയി സഹകരിക്കാനും സമർപ്പിക്കുവാനും പരിശീലിക്കുക” വന്യജീവി ശല്യം കൊണ്ട് പൊറുതിമുട്ടിയ കർഷകൻ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിക്ക് ഡി എഫ് ഓ കൊടുത്ത വിചിത്ര മറുപടി !

കോഴിക്കോട് : വന്യജീവി ശല്യം മൂലം ആളു നാശവും കൃഷി നാശവും സംഭവിക്കുന്ന കർഷകരോടുള്ള ഉദ്യോഗസ്ഥ സമീപനം വ്യക്തമാക്കുന്നതാണ് ഒരു കർഷകൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതി വനംവകുപ്പിന് ഫോർവേഡ് ചെയ്ത് കൊടുത്തപ്പോൾ അവിടെ നിന്നും ലഭിച്ച മറുപടി. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ …

“പരാതി ലഭിച്ചു, താങ്കൾ വന്യജീവികളും ആയി സഹകരിക്കാനും സമർപ്പിക്കുവാനും പരിശീലിക്കുക” വന്യജീവി ശല്യം കൊണ്ട് പൊറുതിമുട്ടിയ കർഷകൻ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിക്ക് ഡി എഫ് ഓ കൊടുത്ത വിചിത്ര മറുപടി ! Read More

കൊറോണ ഐസൊലേഷന്‍ ക്യാമ്പില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി ഫെബ്രുവരി 3: കൊറോണ ഐസൊലേഷന്‍ ക്യാമ്പില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൈനയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍. രോഗ ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വുഹാനില്‍ നിന്നെത്തിയവര്‍ക്കൊപ്പമാണ് മറ്റുള്ളവരെയും പാര്‍പ്പിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന പരാതി. ശുചിമുറിയും കുറവാണ്. വുഹാനില്‍ നിന്നെത്തിയവര്‍ക്ക് പനി …

കൊറോണ ഐസൊലേഷന്‍ ക്യാമ്പില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ Read More