അഡ്വ. സൈബി ജോസിനെതിരായ പരാതി
ബാര്‍ കൗണ്‍സില്‍ തള്ളി
കൊച്ചി: ജഡ്ജിമാര്‍ക്കു നല്‍കാനെന്ന വ്യാജേന കക്ഷികളില്‍നിന്നു കോഴ വാങ്ങിയെന്ന് ആരോപണം നേടിരുന്ന അഡ്വ. സൈബി ജോസിനെതിരേ വഞ്ചനാക്കേസുമായി ബന്ധപ്പെട്ടു വന്ന പരാതി ബാര്‍ കൗണ്‍സില്‍ തള്ളി. പരാതിയില്‍ കഴമ്പില്ലെന്നു വ്യക്തമാക്കിയാണു നടപടി. കേസില്‍ സൈബിക്കെതിരേ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നു പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് …
അഡ്വ. സൈബി ജോസിനെതിരായ പരാതിബാര് കൗണ്‍സില്‍ തള്ളി Read More
