പിതാവിന്റെ ക്രൂരമര്‍ദനം; കുട്ടി ക്ലീനിംഗ് ലോഷൻ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
തിരുവനന്തപുരം: പിതാവിന്റെ ക്രൂരമര്‍ദനം സഹിക്കാനാവാതെ ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലുണ്ടായ സംഭവത്തിൽ പോലീസ് കേസെടുത്തു. സ്ഥിരം മദ്യപാനിയായ പിതാവ് അസഭ്യം പറയുകയും പൊതുവഴിയിൽ വെച്ച് മർദിച്ചെന്നും അമ്മയെയും തന്നെയും വീട്ടിൽ നിന്നും ഇറക്കി വിടാറുണ്ടെന്നും പെൺകുട്ടി മൊഴി നൽകി. …
പിതാവിന്റെ ക്രൂരമര്‍ദനം; കുട്ടി ക്ലീനിംഗ് ലോഷൻ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു Read More