റിപ്പോര്‍ട്ട്
കാമുകന്റെ നിർബന്ധപ്രകാരം ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളികാമറ വച്ച യുവതി പിടിയിൽ
By ന്യൂസ് ഡെസ്ക്
•
November 7, 2025
. ചെന്നൈ: വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളികാമറ വച്ച യുവതി പിടിയിൽ. ഒഡീഷ സ്വദേശിയായ നീലുകുമാരി ഗുപ്തയാണ് (21) പിടിയിലായത്. കാമുകന്റെ നിർബന്ധപ്രകാരമാണ് തമിഴ്നാട് കൃഷ്ണഗിരിയിൽ ടാറ്റാ ഇലക്ട്രോണിക്സിന്റെ വനിതാ ഹോസ്റ്റലിൽ യുവതി ഒളികാമറ വച്ചത്. സംഭവത്തിൽ ഒഡീഷ സ്വദേശിയായ യുവതിയുടെ...
Read full story


