സഹപ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം : 41 കാരൻ കൊല്ലപ്പെട്ടു

. ബെംഗളൂരു | ഓഫീസിലെ ലൈറ്റ് അണയ്ക്കുന്നതിനെ ചൊല്ലി സഹപ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ബെംഗളൂരുവിലെ ഡാറ്റ ഡിജിറ്റല്‍ ബേങ്ക് എന്ന കമ്പനിയുടെ ഓഫീസില്‍ നവംബർ 1 ശനിയാഴ്ച രാത്രി 1.30ഓടെയാണ് സംഭവം.ചിത്രദുര്‍ഗ സ്വദേശിയായ ഭീമേഷ് ബാബു (41) ആണ് …

സഹപ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം : 41 കാരൻ കൊല്ലപ്പെട്ടു Read More

270 കോടി രൂപ തട്ടിയെടുത്തു മുങ്ങിയ മെല്‍ക്കര്‍ ഫിനാന്‍സ് ഡയറക്ടര്‍മാർ അറസ്റ്റില്‍

തൃശൂര്‍ | തൃശൂര്‍, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് നാലായിരത്തോളം നിക്ഷേപകരില്‍ നിന്ന് 270 കോടി രൂപ തട്ടിയെടുത്തു മുങ്ങിയ മെല്‍ക്കര്‍ ഫിനാന്‍സ് ഡയറക്ടര്‍മാരായ രംഗനാഥന്‍ ശ്രീനിവാസനും ഭാര്യ വാസന്തിയും അറസ്റ്റില്‍. വിദേശത്തേക്ക് കടക്കുന്നതിന് തൃശൂരിലെ വീട്ടിലെത്തിയപ്പോഴാണ് ഈസ്റ്റ് പോലീസ് ഇരുവരേയും അറസ്റ്റ് …

270 കോടി രൂപ തട്ടിയെടുത്തു മുങ്ങിയ മെല്‍ക്കര്‍ ഫിനാന്‍സ് ഡയറക്ടര്‍മാർ അറസ്റ്റില്‍ Read More

ഇലക്ട്രിക് കാറിന് പുക സര്‍ട്ടിഫിക്കറ്റ് : പുലിവാല് പിടിച്ച് എംവിഡിയും ഉടമയും

തൃശ്ശൂര്‍: ഇന്ധന എന്‍ജിനും പുകക്കുഴലുമില്ലാത്ത ഇലക്ട്രിക് കാറിന് പരിവാഹന്‍ സൈറ്റില്‍ പുക സര്‍ട്ടിഫിക്കറ്റും പുതുക്കേണ്ട തീയതിയും. കാര്‍ നിര്‍മാണക്കമ്പനിയുടെ വീഴ്ച കാരണമുണ്ടായ തെറ്റില്‍ പുലിവാലുപിടിച്ചിരിക്കുകയാണ് ഉടമയും മോട്ടോര്‍ വാഹന വകുപ്പും. ബിസിനസുകാരനായ വരാക്കര മഞ്ഞളി ജോഷി ആന്റണിയാണ് മേയ് 15-ന് ഇലക്ട്രിക് …

ഇലക്ട്രിക് കാറിന് പുക സര്‍ട്ടിഫിക്കറ്റ് : പുലിവാല് പിടിച്ച് എംവിഡിയും ഉടമയും Read More

ചാറ്റ് ജിപിടി : സൂക്ഷിക്കുക രഹസ്യങ്ങള്‍ പോലീസിന് കൈമാറും

ചാറ്റ് ജിപിടിയുമായുള്ള ചാറ്റുകള്‍ രഹസ്യമല്ല. ഉപഭോക്താക്കളുടെ ചാറ്റുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ആരെങ്കിലും എന്തെങ്കിലും അപകടകരമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് കാണുന്നുണ്ടെങ്കില്‍ അക്കാര്യം പോലീസിനെ അറിയിക്കാറുണ്ടെന്നും ഓപ്പണ്‍ എഐ (Open AI) സമ്മതിച്ചിരിക്കുകന്നു. ഒരു ബ്ലോഗ്‌പോസ്റ്റിലാണ് ഈ വെളിപ്പെടുത്തല്‍ വന്നത്. കുറ്റകൃത്യ സാഹചര്യങ്ങള്‍ എങ്ങനെയാണ് ഓപ്പണ്‍ …

ചാറ്റ് ജിപിടി : സൂക്ഷിക്കുക രഹസ്യങ്ങള്‍ പോലീസിന് കൈമാറും Read More

കോഴിക്കോട് മണ്ണിടിഞ്ഞ് നിര്‍മാണത്തൊഴിലാളി മരിച്ചു

കോഴിക്കോട് | നെല്ലിക്കോടില്‍ മണ്ണിടിഞ്ഞ് നിര്‍മാണത്തൊഴിലാളി മരിച്ചു. റീഗേറ്റ്‌സ് കമ്പനിയുടെ ഫ്‌ളാറ്റ് നിര്‍മാണത്തിനിടെ കുന്നിടിഞ്ഞാണ് ദുരന്തം. മരണപ്പെട്ട ആളുടെ മൃതദേഹം കണ്ടെത്തി. മണ്ണിനടിയില്‍ പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി. വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ല അനധികൃതമായാണ് ഇവിടെ മണ്ണെടുത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു. നിര്‍മാണ പ്രവൃത്തി …

കോഴിക്കോട് മണ്ണിടിഞ്ഞ് നിര്‍മാണത്തൊഴിലാളി മരിച്ചു Read More

ചരിത്രത്തിലേക്ക് പറന്നിറങ്ങി ആറുവനിതകൾ : വനിതകൾ മാത്രമടങ്ങുന്ന ബഹിരാകാശ ദൗത്യം വിജയകരമായി ഭൂമിതൊട്ടു

ടെക്സസ്: ശതകോടീശ്വരന്‍ ജെഫ് ബെസോസിന്‍റെ നേതൃത്വത്തിലുള്ള എയ്‌റോസ്പേസ് കമ്പനി ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് റോക്കറ്റ് 31 വിജയകരമായി വിക്ഷേപിച്ചു. സ്ത്രീകൾ മാത്രം പങ്കാളികളാകുന്ന ആദ്യ ബഹിരാകാശ ദൗത്യമായിരുന്നു ഇത്. വാലന്റീന ടെര്‍ഷ്‌കോവയുടെ 1963-ലെ ബഹിരാകാശ ദൗത്യത്തിന് ശേഷം സ്ത്രീകള്‍ മാത്രം …

ചരിത്രത്തിലേക്ക് പറന്നിറങ്ങി ആറുവനിതകൾ : വനിതകൾ മാത്രമടങ്ങുന്ന ബഹിരാകാശ ദൗത്യം വിജയകരമായി ഭൂമിതൊട്ടു Read More

വാട്സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ഇസ്രായേലി കമ്പനി ശ്രമംനടത്തിയതായി വെളിപ്പെടുത്തൽ

കാലിഫോര്‍ണിയ: അന്താരാഷ്ട്ര തലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉൾപ്പടെ നൂറോളം പേരുടെ വാട്സാപ്പ് അക്കൗണ്ടുകളില്‍നിന്ന് വിവരം ചോര്‍ത്താനുള്ള ശ്രമം നടന്നതായി വെളിപ്പെടുത്തൽ , ഇസ്രായേലി സ്പൈവെയര്‍ കമ്പനിയായ പാരഗണ്‍ സൊലൂഷന്‍സ് ആണ് ഇതിനുളള ശ്രമം നടത്തിയതെന്നാണ് വെളിപിപെടുത്തിയിട്ടുളളത്..വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. ഹാക്കിങ് …

വാട്സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ഇസ്രായേലി കമ്പനി ശ്രമംനടത്തിയതായി വെളിപ്പെടുത്തൽ Read More

പാലക്കാട് സ്പിരിറ്റ് നിർമാണ കമ്പനിക്ക് അനുമതി കൊടുത്തതില്‍ ദുരൂഹതയെന്നു മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം: കഞ്ചിക്കോട്ട് സ്പിരിറ്റ് നിർമാണ യൂണിറ്റ് തുടങ്ങാൻ ഒയാസിസ് കമ്പനിക്ക് അനുമതി കൊടുത്തതില്‍ ദുരൂഹതയെന്നു മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട കമ്പനിയുടെ വരവാണ് ദുരൂഹത കൂട്ടുന്നത്. ഈ കമ്പനി കേരളത്തില്‍ വരാൻ കാരണം കേജരിവാള്‍- പിണറായി ബാന്ധവമാണോ? …

പാലക്കാട് സ്പിരിറ്റ് നിർമാണ കമ്പനിക്ക് അനുമതി കൊടുത്തതില്‍ ദുരൂഹതയെന്നു മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ Read More

മദ്യനിർമാണശാലയ്ക്കുള്ള അനുമതിയിൽ അഴിമതി : ഇഷ്ടക്കാർക്ക് ദാനം ചെയ്യാൻ ഇതു രാജഭരണമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം: ഡല്‍ഹി മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ ആളുടെ കമ്പനിക്കാണ് കേരളത്തില്‍ മദ്യനിർമാണശാലയ്ക്കുള്ള അനുമതി സർക്കാർ നല്‍കിയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്ക് മദ്യ നിർമാണത്തിന് അനുമതി നല്‍കിയുള്ള മന്ത്രിസഭ തീരുമാനത്തിനെതിരേ പ്രതിപക്ഷം കഴിഞ്ഞ ദിവസം ആരോപണം …

മദ്യനിർമാണശാലയ്ക്കുള്ള അനുമതിയിൽ അഴിമതി : ഇഷ്ടക്കാർക്ക് ദാനം ചെയ്യാൻ ഇതു രാജഭരണമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ Read More

ഓണ്‍ലൈന്‍ റമ്മി വിലക്കാനാവില്ല; സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ ചൂതാട്ടപരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. സുപ്രീം കോടതിയുടെ വിവിധ വിധികള്‍ ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി കമ്പനികളുടെ ഹരജി …

ഓണ്‍ലൈന്‍ റമ്മി വിലക്കാനാവില്ല; സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി Read More