ഇസ്‌റായേൽ ആക്രമണത്തെത്തുടര്‍ന്ന് സൗദി വ്യോമാതിര്‍ത്തി അടച്ചു

ദമാം | ഇസ്‌റായേല്‍ ഇറാനെ ആക്രമിച്ചതിനെത്തുടര്‍ന്ന് ഇറാന്‍, ഇറാഖ്, ഇസ്‌റാഈല്‍ തുടങ്ങിയ രാജ്യങ്ങളിലെ വ്യോമ പാതകളില്‍ നിന്ന് വിമാന കമ്പനികള്‍ പിന്‍വാങ്ങിയതായി ഫ്ലൈറ്റ് റാഡാര്‍ 24 ഡാറ്റ റെക്കോര്‍ഡുകള്‍ വ്യക്തമാക്കി. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി നിലനിര്‍ത്താന്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടാനും റദ്ദാക്കാനും വിമാനക്കമ്പനികള്‍ …

ഇസ്‌റായേൽ ആക്രമണത്തെത്തുടര്‍ന്ന് സൗദി വ്യോമാതിര്‍ത്തി അടച്ചു Read More

കേരളത്തിലെ മികച്ച റോഡ് സംവിധാനങ്ങള്‍ ബഹുരാഷ്ട്ര കമ്ബനികളെ കേരളത്തിലേക്ക് എത്തിച്ചതായി മന്ത്രി കെ എൻ ബാലഗോപാല്‍

കൊട്ടാരക്കര : ചരക്ക് നീക്കം, ടൂറിസം തുടങ്ങിയ മേഖലകളിലെ ബഹുരാഷ്ട്ര കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് സഹായകരമായത് മികച്ച റോഡ് സംവിധാനങ്ങളാണെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍.അന്താരാഷ്ട്ര കമ്പനിയായ സോഹോ കോർപ്പറേഷന് ഓഫീസ് ആരംഭിക്കാൻ കൊട്ടാരക്കര ഐഎച്ച്‌ആർഡി ക്യാമ്പസിനെ പര്യാപ്തമാക്കിയത് തെങ്കാശിയില്‍ …

കേരളത്തിലെ മികച്ച റോഡ് സംവിധാനങ്ങള്‍ ബഹുരാഷ്ട്ര കമ്ബനികളെ കേരളത്തിലേക്ക് എത്തിച്ചതായി മന്ത്രി കെ എൻ ബാലഗോപാല്‍ Read More

രാജ്യത്തെ വൻകിട കമ്പനികളില്‍ ഇൻ്റേണ്‍ഷിപ്പ് ചെയ്യാൻ അവസരവുമായി പി.എം ഇൻ്റേണ്‍ഷിപ്പ് പദ്ധതി

ദില്ലി :രാജ്യത്തെ വൻകിട കമ്പനികളില്‍ പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡിൽ ഇൻ്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരവുമായി കമ്പനികൾ. മാരുതി സുസുക്കി ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ഐഷർ, എല്‍ ആൻഡ് ടി, മുത്തൂറ്റ് ഫിനാൻസ് അടക്കമുള്ള കമ്പനികള്‍ പദ്ധതിയില്‍ ചേർന്നിട്ടുണ്ട്. ആദ്യ ബാച്ചിന്റെ ഇൻ്റേണ്‍ഷിപ്പ് …

രാജ്യത്തെ വൻകിട കമ്പനികളില്‍ ഇൻ്റേണ്‍ഷിപ്പ് ചെയ്യാൻ അവസരവുമായി പി.എം ഇൻ്റേണ്‍ഷിപ്പ് പദ്ധതി Read More

ചൈനയില്‍ നിന്ന് നിക്ഷേപകര്‍ ഇന്ത്യയിലേക്ക്, സാധ്യതകള്‍ മുതലാക്കാന്‍ കേരളമില്ല.

ഡല്‍ഹി: ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്ന ബിസിനസ് സംരംഭകരെ ആകര്‍ഷിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രേദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായി 4,61,589 ഹെക്ടര്‍ സ്ഥലം ഇതിനായി കണ്ടെത്തിക്കഴിഞ്ഞതായാണ് വിവരം. നിലവിലുള്ള 1,15,131 ഹെക്ടര്‍ വ്യാവസായിക ഭൂമിയും ഇതില്‍ ഉള്‍പ്പെടും. ലക്‌സംബര്‍ഗിന്റെ ഇരട്ടിയോളം …

ചൈനയില്‍ നിന്ന് നിക്ഷേപകര്‍ ഇന്ത്യയിലേക്ക്, സാധ്യതകള്‍ മുതലാക്കാന്‍ കേരളമില്ല. Read More

ലോക്ക്ഡൗണ്‍ കാലത്തും പെരിയാര്‍ തീരങ്ങളില്‍ മലിനീകരണം

വ്യവസായ കേന്ദ്രമായ ഏലൂരിലെ പെരിയാര്‍ തീരങ്ങളില്‍ ലോക്ക്ഡൗണ്‍ കാലത്തും മലിനീകരണം കൂടുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കറുത്തതും ഇരുമ്പ് കലര്‍ന്നതുമായ നിറങ്ങളിലാണ് പെരിയാര്‍ ഒഴുകുന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ചും കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. കമ്പനികളില്‍ നിന്നുള്ള മാലിന്യം നദിയിലേക്ക് ഒഴുക്കി വിടുന്നതാണ് …

ലോക്ക്ഡൗണ്‍ കാലത്തും പെരിയാര്‍ തീരങ്ങളില്‍ മലിനീകരണം Read More