അഫ്ഗാനിസ്താനില്‍ മിസൈലുകളൊന്നും പതിച്ചിട്ടില്ലെന്ന് വ്യക്തമാക്കി താലിബാന്‍ പ്രതിരോധ മന്ത്രാലയം

ക്വെറ്റ | ഇന്ത്യയുടെ മിസൈല്‍ അഫ്ഗാനിസ്ഥാനില്‍ പതിച്ചുവെന്ന പാകിസ്താന്റെ ആരോപണം തള്ളി അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം. അഫ്ഗാനിസ്താനില്‍ മിസൈലുകളൊന്നും പതിച്ചിട്ടില്ലെന്ന് താലിബാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പഹല്‍ഗാം ആക്രമണത്തെ അപലപിച്ച് അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം രംഗത്തെത്തിയിരുന്നു. മേഖലയിലെ സ്ഥിരതയെയും സുരക്ഷയെയും ബാധിക്കുന്ന …

അഫ്ഗാനിസ്താനില്‍ മിസൈലുകളൊന്നും പതിച്ചിട്ടില്ലെന്ന് വ്യക്തമാക്കി താലിബാന്‍ പ്രതിരോധ മന്ത്രാലയം Read More

ഇസ്‌റായേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണങ്ങളില്‍ 57 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

ഗസ്സ | ഗസ്സയില്‍ ഇസ്‌റായേല്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ നടത്തിയ ആക്രമണങ്ങളില്‍ 57 പേര്‍ കൊല്ലപ്പെട്ടു. സാധാരണക്കാരെ ലക്ഷ്യം വെച്ചാണ് ഇസ്‌റായേല്‍ ആക്രമണം നടത്തിയതെന്ന് ഗസ്സാ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗസ്സാ നഗരത്തിലെ അല്‍-വഹ്ദ സ്ട്രീറ്റിലെ തായ്, പാല്‍മിറ റസ്റ്റോറന്റുകള്‍ക്ക് സമീപമുള്ള …

ഇസ്‌റായേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണങ്ങളില്‍ 57 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ Read More

ശംഖുംമുഖത്ത് കഴുത്തറുപ്പൻ കൊള്ളപ്പലിശയുമായി ബ്ളേഡ് മാഫിയകള്‍ വിലസുന്നു

ശംഖുംമുഖം : തീരദേശത്ത് കഴുത്തറുപ്പൻ കൊള്ളപ്പലിശയുമായി ബ്ളേഡ് മാഫിയകള്‍ സജീവമെന്ന് ആക്ഷേപം. സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസപ്പലിശയ്ക്ക് പണം നല്‍കിയാണ് മാഫിയ സജീവമായിരിക്കുന്നത്. മാസപ്പലിശയ്ക്കും പണം നല്‍കുന്നുണ്ട്.9000 രൂപ രാവിലെ കൊടുത്താല്‍ വൈകിട്ട് 10,000മായി തിരികെ വാങ്ങുന്ന മീറ്റർ പലിശക്കാരാണ് കൂടുതലായി ഉള്ളത്. …

ശംഖുംമുഖത്ത് കഴുത്തറുപ്പൻ കൊള്ളപ്പലിശയുമായി ബ്ളേഡ് മാഫിയകള്‍ വിലസുന്നു Read More