വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം : വായ്പകള്‍ തീർപ്പാക്കുന്നതു സംബന്ധിച്ച് അതത് ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് റിസർവ് ബാങ്ക്
ഡല്‍ഹി: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരുടെ വായ്പകള്‍ തീർപ്പാക്കുന്നതു സംബന്ധിച്ച് അതത് ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് റിസർവ് ബാങ്ക്. കാർഷിക- വിദ്യാഭ്യാസ വായ്പകള്‍ ഓരോന്നും പരിശോധിച്ച് എഴുതിത്തള്ളുക, പുനർഘടന നടത്തുക, പുതിയ സാമ്പത്തികസഹായം നല്‍കുക തുടങ്ങി റിസർവ് ബാങ്കിന്‍റെ …
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം : വായ്പകള്‍ തീർപ്പാക്കുന്നതു സംബന്ധിച്ച് അതത് ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് റിസർവ് ബാങ്ക് Read More