കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന്‍റെ സ​ഹോ​ദ​ര​ന്‍ ബി​ജെ​പി​യി​ല്‍ ചേ​രുന്നു

ക​ണ്ണൂ​ര്‍: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഷാ​ജി വി. ​ജോ​സ​ഫ് ഇ​ന്ന് (19.03.2026)ബി​ജെ​പി​യി​ല്‍ ചേ​രും.പു​തി​യ​തെ​രു​വി​ല്‍ ന​ട​ക്കു​ന്ന എ​ന്‍​ഡി​എ റോ​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഷാ​ജി വി. ​ജോ​സ​ഫ്, അ​ഴീ​ക്കോ​ട് നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ സ​ദാ​ന​ന്ദ് ഷെ​ട്ട് താ​നേ​വാ​ദ് …

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന്‍റെ സ​ഹോ​ദ​ര​ന്‍ ബി​ജെ​പി​യി​ല്‍ ചേ​രുന്നു Read More

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം |നിയമസഭാ തെരഞ്ഞെടുപ്പില്‍ തര്‍ക്കമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നതെന്നും വിജയസാധ്യത മാത്രമാകും തെരഞ്ഞെടുപ്പിലെ മാനദണ്ഡമെന്നും കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് വൈസ് പ്രസിഡന്റ ദീപാ ദാസ് മുന്‍ഷി . ആരും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്ന് യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. …

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്ന് കോണ്‍ഗ്രസ് Read More

സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച : എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം|നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് ഔദ്യോഗികമായി കടക്കാന്‍ കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളാകും നടത്തുക. ഇതിന്റെ ഭാഗമായി എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന്(ജനുവരി 13)തിരുവനന്തപുരത്തെത്തും. വൈകീട്ടാണ് മിസ്ത്രി എത്തുക. പ്രധാന നേതാക്കളുമായി അദ്ദേഹം …

സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച : എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന് തിരുവനന്തപുരത്തെത്തും Read More

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ എം​എ​ൽ​എ സ്ഥാ​ന​ത്തുനിന്ന് അയോ​ഗ്യ​നാ​ക്കി​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ എം​എ​ൽ​എ സ്ഥാ​ന​ത്ത് നി​ന്നും അ​യോ​ഗ്യ​നാ​ക്കി​യേ​ക്കു​മെ​ന്ന് സൂ​ച​ന. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ വി​ഷ​യം എ​ത്തി​ക്സ് ആ​ന്‍റ് പ്രി​വി​ല്ലേ​ജ​സ് ക​മ്മി​റ്റി പ​രി​ശോ​ധി​ക്കു​മെ​ന്ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ക​ന​ത്ത പ്ര​തി​ഷേ​ധം …

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ എം​എ​ൽ​എ സ്ഥാ​ന​ത്തുനിന്ന് അയോ​ഗ്യ​നാ​ക്കി​യേ​ക്കും Read More

എല്ലാ എം എല്‍ എമാരും കാറുകളില്‍ യാത്ര ചെയ്യുമ്പോള്‍ തന്റെ മഹീന്ദ്ര ജീപ്പില്‍ യാത്ര ചെയ്യുന്ന വാഴൂര്‍ സോമന്‍ എം എല്‍ എ

കോഴിക്കോട് | സാധാരണക്കാരുടെ ജനപ്രതിനിധിയായി നിയമസഭയിലെത്തിയ വായൂര്‍ സോമന്‍ (72) അവസാന സമയത്തും മുഴുകിയത് ജനകീയ പ്രശ്‌നങ്ങളില്‍. എല്ലാ എം എല്‍ എമാരും കാറുകളില്‍ യാത്ര ചെയ്യുമ്പോള്‍ തന്റെ മഹീന്ദ്ര ജീപ്പില്‍ യാത്ര ചെയ്യുന്ന വാഴൂര്‍ സോമന്‍ എം എല്‍ എ …

എല്ലാ എം എല്‍ എമാരും കാറുകളില്‍ യാത്ര ചെയ്യുമ്പോള്‍ തന്റെ മഹീന്ദ്ര ജീപ്പില്‍ യാത്ര ചെയ്യുന്ന വാഴൂര്‍ സോമന്‍ എം എല്‍ എ Read More

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണ

കോഴിക്കോട് | യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണ. നേരത്തേ നീട്ടിവെച്ച വധശിക്ഷയാണ് റദ്ദാക്കാന്‍ യമനില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗം തീരുമാനമെടുത്തത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ …

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണ Read More

അയ്യംപുഴ പഞ്ചായത്തില്‍ 90 കുടുംബങ്ങള്‍ക്കുളള പട്ടയം ഉടന്‍ ലഭ്യമാകും : റോജി എം.ജോണ്‍ എംഎല്‍എ

കാലടി: അയ്യംപുഴ പഞ്ചായത്തില്‍ പാണ്ടുപാറ പ്രദേശത്ത് 90 കുടുംബങ്ങള്‍ക്ക് പട്ടയം ഉടന്‍ ലഭ്യമാകുമെന്ന് റോജി എം.ജോണ്‍ എംഎല്‍എ അറിയിച്ചു. സാങ്കേതിക തടസങ്ങളാല്‍ പതിറ്റാണ്ടുകളായി പട്ടയം ലഭിക്കാതെ ദുരിതാവസ്ഥയിലായ കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രശ്ന പരിഹാരം ഉണ്ടാകുന്നത്. അയ്യംപുഴ വില്ലേജിലെ 189 മുതല്‍ 197 …

അയ്യംപുഴ പഞ്ചായത്തില്‍ 90 കുടുംബങ്ങള്‍ക്കുളള പട്ടയം ഉടന്‍ ലഭ്യമാകും : റോജി എം.ജോണ്‍ എംഎല്‍എ Read More

പ്രധാന മന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം

ന്യൂഡല്‍ഹി |പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ഭാവി നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി പ്രധാന മന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം. .പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കെ സി അജിത് ഡോവല്‍, സംയുക്ത സൈനിക മേധാവി …

പ്രധാന മന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം Read More

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : ഹൈക്കോടതി പ്രത്യേക ബെഞ്ചിന്റെ സിറ്റിങ് ഒക്ടോബർ 14 ന്

കൊച്ചി : സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനുളള ഹൈക്കോടതി പ്രത്യേക ബെഞ്ചിന്റെ സിറ്റിങ് 2024 ഒക്ടോബർ 14 ന് നടക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം വേണം, …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : ഹൈക്കോടതി പ്രത്യേക ബെഞ്ചിന്റെ സിറ്റിങ് ഒക്ടോബർ 14 ന് Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒരു പേജും സർക്കാർ മറച്ചുവച്ചിട്ടില്ലെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒരു പേജും സർക്കാർ മറച്ചുവച്ചിട്ടില്ലെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ ഒക്ടോബർ 9 ന് നിയമസഭയില്‍ പറഞ്ഞു.2019ല്‍ വന്ന റിപ്പോർട്ട് സർക്കാർ മാറ്റിവച്ചത് ആരോപണ വിധേയരെ സംരക്ഷിക്കാൻ വേണ്ടിയല്ലേയെന്ന പ്രതിപക്ഷ ത്തിന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു …

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒരു പേജും സർക്കാർ മറച്ചുവച്ചിട്ടില്ലെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ Read More