റിപ്പോര്‍ട്ട്
പ്ലാസ്റ്റിക് കണിക്കൊന്ന വിറ്റഴിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
By ന്യൂസ് ഡെസ്ക്
•
April 16, 2025
കോഴിക്കോട് | വിഷുവിനോടനുബന്ധിച്ച് വ്യാപകമായി പ്ലാസ്റ്റിക് കണിക്കൊന്ന വിറ്റഴിക്കപ്പെട്ട സംഭവത്തില്‍ കേസെടുത്ത് സംസ്ഥാനമനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കമ്മീഷന്‍,നോട്ടീസ് അയച്ചു. പ്ലാസ്റ്റിക് പൂക്കളുടെ അതിവ്യാപനത്തെ തുടര്‍ന്നാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്. വിഷുവിന് സംസ്ഥാനത്ത് വ്യാപകമായി പ്ലാസ്റ്റിക് കണിക്കൊന്ന ഉപയോഗിച്ചുവെന്ന് കമ്മീഷന്‍...
Read full story

