
റിപ്പോര്‍ട്ട്
കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത, ജനങ്ങള്‍ ജാഗ്രതപാലിക്കണം
By ന്യൂസ് ഡെസ്ക്
•
April 16, 2021
തിരുവനന്തപുരം : കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യയുളളതായി കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പുനല്‍കി. ഇടുക്കി,മലപ്പുറം,വയനാട് എന്നീ ജില്ലകളില്‍ സര്‍ക്കാര്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മലയോര മേഖലയായതിനാല്‍ ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട് നാളെയും തുടരും. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ...
Read full story


