
ഡല്‍ഹി: പ്രവാസികളുടെ ആദ്യസംഘം ഈയാഴ്ച മാലി ദ്വീപില്‍നിന്ന് കൊച്ചിയിലെത്തും. ഒരാഴ്ചയ്ക്കുള്ളില്‍ 200 പേരെ കപ്പല്‍മാര്‍ഗം കൊണ്ടുവരാനുള്ള ആലോചനയാണു നടക്കുന്നത്. എത്തുന്നവര്‍ 14 ദിവസം കൊച്ചിയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയണം. നിരീക്ഷണസമയത്തെ ചെലവുകള്‍ സ്വയം വഹിക്കണം. കപ്പല്‍യാത്രയുടെ പണം ഈടാക്കാന്‍ തത്കാലം...
Read full story


