കോംബാറ്റ് ഹെലികോപ്റ്ററുകളും ഡ്രോണുകളും പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോംബാറ്റ് ഹെലികോപ്റ്ററുകളും ഡ്രോണുകളും പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ സൈന്യത്തിന് സമര്‍പ്പിക്കും. ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ നടക്കുന്ന മൂന്ന് ദിവസത്തെ രാഷ്ട്ര രക്ഷാസമര്‍പ്പണ്‍ പര്‍വ്വില്‍ വച്ചാണ് സൈന്യത്തിന് അത്യാധുനിക യുദ്ധോപകരണങ്ങളും പോര്‍ ഹെലികോപ്റ്ററുകളും കൈമാറുക. സ്വാതന്ത്ര്യ ലബ്ധിയുടെ …
കോംബാറ്റ് ഹെലികോപ്റ്ററുകളും ഡ്രോണുകളും പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും Read More