നിഖാത് ജയിച്ചു തുടങ്ങി

March 17, 2023

ന്യൂഡല്‍ഹി: വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ലോക ചാമ്പ്യന്‍ നിഖാത് സരിന്‍ കിരീടപ്പോരാട്ടം തുടങ്ങി. 50 കിലോ വിഭാഗം ഒന്നാം റൗണ്ടില്‍ അസര്‍ബൈജാന്റെ അനാഖാനിം ഇസ്മായിലോവയെയാണു നിഖാത് തോല്‍പ്പിച്ചത്.ആര്‍.എസ്.സി. (റഫറി സ്‌റ്റോപ്‌സ് കോണ്‍ടസ്റ്റ്) അടിസ്ഥാനത്തിലാണു നിഖാത് ജയിച്ചത്. ലോക ചാമ്പ്യനാണെങ്കിലും …

ചരിത്രം തിരുത്തിക്കുറിച്ച് കൊളംബിയയില്‍ ഇടതുപക്ഷം അധികാരത്തില്‍

June 21, 2022

ബൊഗാട്ട: ചരിത്രം തിരുത്തിക്കുറിച്ച് കൊളംബിയയില്‍ ഇടതുപക്ഷം അധികാരത്തില്‍. സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നേതാവും മുന്‍ ഒളിപ്പോരാളിയുമായ ഗുസ്താവോ പെഡ്രോ (62) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര കൊളംബിയയുടെ 212 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇടതു സ്ഥാനാര്‍ഥി പ്രസിഡന്റാകുന്നത്.ഫ്രാന്‍സിയ മെര്‍ക്കേസ് (40) വൈസ് പ്രസിഡന്റായും …

ആ സ്വപ്നം പൊലിഞ്ഞു ; ബോക്സിംഗിൽ മേരി കോം പുറത്ത്

July 29, 2021

ടോക്യോ: ​ടോക്യോ ഒളിമ്പിക്​സിൽ ഇന്ത്യക്ക്​ നിരാശ സമ്മാനിച്ച്​ വനിത വിഭാഗം ബോക്​സിങ്ങിൽ മേരി കോം പുറത്ത്​. പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ മൂന്നാം സീഡ്​ താരം ഇൻഗ്രിറ്റ്​ വലൻസിയയോട്​ പരാജയപ്പെട്ടാണ്​ മേരികോം പുറത്തായത്​. സ്പ്ലിറ്റ്​ ഡിസിഷനിലൂടെയാണ്​ കൊളംബിയൻ താരത്തെ വിജയിയായി പ്രഖ്യാപിച്ചത്​. അഞ്ച്​ …

രണ്ട് വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി

October 1, 2020

കൊളംബിയ: രണ്ട് വര്‍ഷം മുമ്പ് കാണാതായ കൊളംബിയന്‍ യുവതിയെ കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി. 46കാരിയായ അഞ്ചലീക ഗെയ്തരന്‍ എന്ന സ്ത്രീയെ ആണ് മല്‍സ്യ ബന്ധനത്തിനായി പോയവര്‍ രക്ഷപ്പെടുത്തിയത്. പ്യൂര്‍ട്ടോ കൊളംബിയ തീരത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ഗെയ്തനെ …

മയക്കുമരുന്നു കടത്തിനുപയോഗിച്ച പൂച്ചയെ പിടികൂടി ജയിലിലാക്കി. പൂച്ച ജയില്‍ ചാടി.

August 3, 2020

ന്യൂഡല്‍ഹി: മയക്കുമരുന്നു കടത്തിൽ പൂച്ച പിടിയിലായി. ശ്രീലങ്കയിൽ ആണ് സംഭവം. പിടിയിലായ പൂച്ചയെ വെലിക്കട ജയിലേക്ക് കൊണ്ടുവന്നു. കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നതിനിടയിലാണ് പൂച്ചയെ കസ്റ്റഡിയിലെടുത്ത ജയിലിലേക്ക് കൊണ്ടു വന്നത്. ഇവിടെനിന്നും പൂച്ച ചാടി രക്ഷപ്പെട്ടു. വലിയ സുരക്ഷാ സന്നാഹങ്ങൾ ഉള്ള വെലികട …

മരണത്തിലേക്ക് വീഴുന്ന നിമിഷങ്ങളിലും ശബ്ദങ്ങള്‍ കേള്‍ക്കുകയും തലച്ചോര്‍ തിരിച്ചറിയുകയും ചെയ്യുമെന്ന് പഠനം

July 12, 2020

കൊളംബിയ: മരണം അടുത്തെത്തുന്ന നിമിഷങ്ങളിലും മനുഷ്യന്റെ കേള്‍വിശക്തി പ്രവര്‍ത്തിക്കുമെന്ന് കണ്ടെത്തല്‍. പൂര്‍ണ ആരോഗ്യമുള്ള ആളുകളുടെയും മരണാസന്നരായ ഒരുസംഘം ആളുകളുടെയും തലച്ചോറിന്റെ പ്രവര്‍ത്തനം ട്രാക്ക് ചെയ്താണ് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയയിലെ ഗവേഷകര്‍ ഈ കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നത്. ഇലക്ട്രോ എന്‍സഫലോഗ്രാഫി എന്ന സാങ്കേതികവിദ്യ …