
കൊച്ചി: ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ. അഞ്ചുപേരുടെ നിയമനത്തിന് ഹൈക്കോടതി ഏകകണ്ഠമായി ശുപാര്‍ശ ചെയ്തു. സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ 23/03/23 വ്യാഴാഴ്ച പരിഗണിച്ചേക്കും. വെള്ളി, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിട്ടാണ് കൊളീജിയം...


