കരുതലിന്റെ കൈ കോർത്ത് കോളേജ് വിദ്യാർഥികൾ
ഇടുക്കി മാർച്ച് 18: കോറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി, കഴിഞ്ഞ ദിവസം ആരംഭിച്ച എം.ജി യൂണിവേഴ്സിറ്റി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു വേണ്ടി ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ചു നൽകി മൂലമറ്റം സെന്റ്. ജോസഫ് കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസേർച്ച് വിഭാഗം. …
കരുതലിന്റെ കൈ കോർത്ത് കോളേജ് വിദ്യാർഥികൾ Read More