
ഇടുക്കി മാർച്ച് 18: കോറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി, കഴിഞ്ഞ ദിവസം ആരംഭിച്ച എം.ജി യൂണിവേഴ്സിറ്റി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു വേണ്ടി ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ചു നൽകി മൂലമറ്റം സെന്റ്. ജോസഫ് കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസേർച്ച് വിഭാഗം. ...
Read full story

