പത്തനംതിട്ട: സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പരിശോധനയും വാക്‌സിനേഷനും വര്‍ധിപ്പിക്കണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട: ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പരിശോധനയും വാക്‌സിനേഷനും വര്‍ധിപ്പിക്കുകയും ചികിത്സയില്‍ പങ്കാളികളാകുകയും ചെയ്യണമെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ഐ.എം.എ- റോട്ടറി പ്രതിനിധികള്‍, ജില്ലയിലെ സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ എന്നിവരുമായി കളക്ടറേറ്റില്‍ നടത്തിയ യോഗത്തില്‍ …

പത്തനംതിട്ട: സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പരിശോധനയും വാക്‌സിനേഷനും വര്‍ധിപ്പിക്കണം: ജില്ലാ കളക്ടര്‍ Read More

പത്തനംതിട്ട: പരാതിക്ക് 100 മിനിറ്റിനകം പരിഹാരവുമായി സി-വിജില്‍; ജില്ലയില്‍ ഇതുവരെ പരിഹരിച്ചത് 1415 പരാതികള്‍

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റ ചട്ടലംഘനം ഉണ്ടായതായി തോന്നിയാല്‍ ജനങ്ങള്‍ക്ക് സി-വിജിലിലൂടെ പരാതിപ്പെടാം. സി വിജില്‍ ആപ്പ് വഴിയാണ്  ജനങ്ങള്‍ക്ക് ഇതിനുള്ള സൗകര്യം ലഭിക്കുന്നത്. സി വിജില്‍ മുഖേന പത്തനംതിട്ട ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1450 പരാതികളാണ്. ഇതില്‍ 1415 …

പത്തനംതിട്ട: പരാതിക്ക് 100 മിനിറ്റിനകം പരിഹാരവുമായി സി-വിജില്‍; ജില്ലയില്‍ ഇതുവരെ പരിഹരിച്ചത് 1415 പരാതികള്‍ Read More

കോട്ടയം: തിരഞ്ഞെടുപ്പ്; ജില്ലയിലെ തയ്യാറെടുപ്പുകള്‍ മാതൃകാപരമെന്ന് പ്രത്യേക പൊതു നിരീക്ഷകന്‍

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനായി കോട്ടയം ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ മാതൃകാപരമെന്ന്  കേരളത്തിന്റെ പ്രത്യേക പൊതു നിരീക്ഷകന്‍ ജെ. രാമകൃഷ്ണറാവു വിലയിരുത്തി. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ബൂത്തുകളുടെ ക്രമീകരണം, കോവിഡ് പ്രതിരോധം, സുരക്ഷാ സംവിധാനങ്ങള്‍, പെരുമാറ്റച്ചട്ട പാലനം തുടങ്ങിയവയില്‍ ജില്ലയില്‍ …

കോട്ടയം: തിരഞ്ഞെടുപ്പ്; ജില്ലയിലെ തയ്യാറെടുപ്പുകള്‍ മാതൃകാപരമെന്ന് പ്രത്യേക പൊതു നിരീക്ഷകന്‍ Read More

ആലപ്പുഴ: തെരഞ്ഞെടുപ്പ് പരാതികള്‍ ഫോണിലൂടെ അറിയിക്കാം

ആലപ്പുഴ: തെരഞ്ഞെടുപ്പ് സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന  സി വിജില്‍ കണ്‍ട്രോള്‍ റൂമില്‍ ഫോണിലൂടെ അറിയിക്കാം. 04772961802 എന്ന നമ്പറിലാണ് അറിയിക്കേണ്ടത്. തെരഞ്ഞെടുപ്പ് സംബന്ധമായ സംശയങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. 

ആലപ്പുഴ: തെരഞ്ഞെടുപ്പ് പരാതികള്‍ ഫോണിലൂടെ അറിയിക്കാം Read More

‘ഹരിതചട്ട പാലനം’ കൈപ്പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിച്ചു നടത്താന്‍ നിര്‍ദേശിക്കുന്ന ‘ഹരിതചട്ട പാലനം’ കൈപ്പുസ്തകം ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പ്രകാശനം ചെയ്തു.  ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, സ്വച്ച് ഭാരത് മിഷന്‍, ക്ലീന്‍ കേരള എന്നിവര്‍ സംയുക്തമായാണ് പുസ്തകം …

‘ഹരിതചട്ട പാലനം’ കൈപ്പുസ്തകം പ്രകാശനം ചെയ്തു Read More

തിരഞ്ഞെടുപ്പ് 2021; ബോധവത്കരണ ബുള്ളറ്റ് റാലി മാര്‍ച്ച് 21ന്

കൊല്ലം: തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികളുടെ ഭാഗമായി മാര്‍ച്ച് 21ന് ബുള്ളറ്റ് റാലി സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് കലക്‌ട്രേറ്റില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. കൊല്ലം ബീച്ചില്‍ നടക്കുന്ന കലാസന്ധ്യയില്‍ കവി …

തിരഞ്ഞെടുപ്പ് 2021; ബോധവത്കരണ ബുള്ളറ്റ് റാലി മാര്‍ച്ച് 21ന് Read More

സ്വീപ്പ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ സ്വീപ്പ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനിക്ക് സ്വീപ്പ് ഭാഗ്യചിഹ്നം നല്‍കി പ്രകാശനം ചെയ്തു. മലമുഴക്കി വേഴാമ്പലാണ് …

സ്വീപ്പ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു Read More

മാതൃക പെരുമാറ്റച്ചട്ട ലംഘനം: സി വിജിൽ വഴി പരിഹരിച്ചത് 3,734 പരാതികൾ

ആലപ്പുഴ: ജില്ലയിലെ മാതൃക പെരുമാറ്റചട്ട ലംഘന പരാതികൾ ദ്രുതഗതിയിൽ പരിഹരിച്ച് ജില്ലാ കൺട്രോൾ യൂണിറ്റ്. ഇന്നലെ വരെ (മാർച്ച് 18) ഒമ്പതു നിയമസഭ മണ്ഡലങ്ങളിലായി സി വിജിൽ ആപ്പുവഴി ലഭിച്ച 3,734 പരാതികൾ പരിഹരിച്ചു.   ആലപ്പുഴ മണ്ഡലം-162, അമ്പലപ്പുഴ- 142, …

മാതൃക പെരുമാറ്റച്ചട്ട ലംഘനം: സി വിജിൽ വഴി പരിഹരിച്ചത് 3,734 പരാതികൾ Read More

പരാതിക്ക് പരിഹാരവുമായി ‘ആപ്പ്’

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച പരാതികള്‍ക്ക് അതിവേഗം പരിഹാരം കാണാന്‍ ‘സി വിജില്‍ ആപ്പ്’. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികള്‍ക്ക് 100 മിനിറ്റിനുള്ളില്‍ പരിഹാരം കാണാനാകുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ …

പരാതിക്ക് പരിഹാരവുമായി ‘ആപ്പ്’ Read More

സ്ഥാനാർത്ഥികളുടെ പണമായുള്ള (ക്യാഷ്) ഇടപാടുകള്‍ പതിനായിരത്തിന് മുകളിലേക്ക് പാടില്ല

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകൾ പ്രകാരം സ്ഥാനാർഥികളുടെ വരവ് ചെലവുകള്‍ക്ക് നേരിട്ട് പണമായി കൈമാറാവുന്ന തുക പതിനായിരം രൂപ വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ വരവ് ചെലവ് സംബന്ധിച്ച് ശനിയാഴ്ച കളക്ടറേറ്റിൽ ചേർന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. …

സ്ഥാനാർത്ഥികളുടെ പണമായുള്ള (ക്യാഷ്) ഇടപാടുകള്‍ പതിനായിരത്തിന് മുകളിലേക്ക് പാടില്ല Read More