പത്തനംതിട്ട: മണ്‍സൂണ്‍: ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍

പത്തനംതിട്ട: ജില്ലയില്‍ ഇത്തവണ മണ്‍സൂണ്‍ ഈ മാസം അവസാനത്തോടെ എത്തുമെന്നുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു …

പത്തനംതിട്ട: മണ്‍സൂണ്‍: ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ Read More

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചിത്തിര കായൽ പാടശേഖര സമിതിയുടെ രണ്ടു ലക്ഷം രൂപ

ആലപ്പുഴ: ചിത്തിര കായൽ പാടശേഖര നെല്ലുല്പാദക സമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ നൽകി. കളക്‌ട്രേറ്റിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന് പാടശേഖരസമിതി പ്രസിഡന്റ് ജെ. മണി, സെക്രട്ടറി അഡ്വ. വി. മോഹൻദാസ് എന്നിവർ ചേർന്ന് ചെക്ക് …

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചിത്തിര കായൽ പാടശേഖര സമിതിയുടെ രണ്ടു ലക്ഷം രൂപ Read More

വയനാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തരിയോട് സര്‍വ്വീസ് സഹകരണ ബാങ്ക് 5 ലക്ഷം രൂപ നല്‍കി

വയനാട്: തരിയോട് സര്‍വ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നല്‍കി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് കെ.എന്‍ ഗോപിനാഥനില്‍ നിന്നും തുകയുടെ ചെക്ക് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഏറ്റുവാങ്ങി.  സെക്രട്ടറി പി.വി …

വയനാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തരിയോട് സര്‍വ്വീസ് സഹകരണ ബാങ്ക് 5 ലക്ഷം രൂപ നല്‍കി Read More

കണ്ണൂർ: ചികിത്സാ നിഷേധം, കരിഞ്ചന്ത; പരാതികള്‍ അറിയിക്കാന്‍ കലക്ടറേറ്റില്‍ കണ്‍ട്രോള്‍റൂം

കണ്ണൂർ: കൊവിഡുമായി ബന്ധപ്പെട്ട ചികിത്സാ നിഷേധം, കരിഞ്ചന്ത തുടങ്ങി കൊവിഡ് കാലത്ത് പൊതുജനങ്ങള്‍ നേരിടുന്ന പരാതികള്‍ അറിയിക്കാന്‍ കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കൊവിഡ് രോഗികള്‍ക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിക്കുക, ആശുപത്രി അധികൃതര്‍ സഹകരിക്കാതിരിക്കുക, മരുന്നുകള്‍ക്ക് അംഗീകൃത വിലയില്‍ കൂടുതല്‍  ഈടാക്കുക, …

കണ്ണൂർ: ചികിത്സാ നിഷേധം, കരിഞ്ചന്ത; പരാതികള്‍ അറിയിക്കാന്‍ കലക്ടറേറ്റില്‍ കണ്‍ട്രോള്‍റൂം Read More

സര്‍വ്വ സജ്ജമായി വയനാട് കലക്ടറേറ്റിലെ ഓക്സിജന്‍ വാര്‍ റൂം

വയനാട്: കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് ഉറപ്പു വരുത്തുന്നതിനും ഓക്സിജന്‍ വിതരണം ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി മുഴുസമയ സജ്ജമായി കലക്ടറേറ്റില്‍ ഓക്സിജന്‍ വാര്‍ റൂം. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കലക്ടറുടെ ചേംബറിനോടു ചേര്‍ന്നുള്ള മിനി …

സര്‍വ്വ സജ്ജമായി വയനാട് കലക്ടറേറ്റിലെ ഓക്സിജന്‍ വാര്‍ റൂം Read More

എറണാകുളം: ഡിസിസി/ എഫ്എല്‍ടിസികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ ആരംഭിക്കണം; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആംബുലന്‍സ് സൗകര്യവും ഏർപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്

കാക്കനാട്: 82 പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും, കോര്‍പ്പറേഷനിലും ഡിസിസി/ എഫ്എല്‍ടിസികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ജില്ലാ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഉല്ലാസ് തോമസ് അറിയിച്ചു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും മെയ് 15ന് മുമ്പ് പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് …

എറണാകുളം: ഡിസിസി/ എഫ്എല്‍ടിസികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ ആരംഭിക്കണം; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആംബുലന്‍സ് സൗകര്യവും ഏർപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് Read More

തൃശ്ശൂർ: അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിന് കാൾ സെന്റർ

തൃശ്ശൂർ: അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ബഹുഭാഷാ കാൾ സെന്റർ തൃശൂർ കലക്ടറേറ്റിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാ കലക്ടറുടെയും ജില്ലാ ലേബർ ഓഫീസിന്റെയും പ്രത്യേക താൽപര്യ പ്രകാരം ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിലുള്ള ഇന്റർ ഏജൻസി ഗ്രൂപ്പ് അംഗമായ …

തൃശ്ശൂർ: അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിന് കാൾ സെന്റർ Read More

ആലപ്പുഴ: മാധ്യമ പ്രവര്‍ത്തകര്‍ക്കായി കളക്ട്രേറ്റിലും വോട്ടെടുപ്പ് കേന്ദ്രങ്ങളിലും മീഡിയ റൂമുകള്‍

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകര്‍ക്ക് വോട്ടെടുപ്പിന്റെ തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി കളക്ട്രേറ്റിലും വിവിധ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും‍ പ്രത്യേകം സംവിധാനം ഒരുക്കി. കളക്ട്രേറ്റില്‍  തയ്യാറാക്കുന്ന മീഡിയ സെന്ററില്‍ അപ്പപ്പോള്‍ വോട്ടെടുപ്പിന്റെ പുരോഗതി അറിയാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. റിസള്‍ട്ടും വോട്ടെണ്ണലിന്റെ വിവരങ്ങളും ഇവിടെ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് …

ആലപ്പുഴ: മാധ്യമ പ്രവര്‍ത്തകര്‍ക്കായി കളക്ട്രേറ്റിലും വോട്ടെടുപ്പ് കേന്ദ്രങ്ങളിലും മീഡിയ റൂമുകള്‍ Read More

എറണാകുളം: പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കൊച്ചി: ജില്ലയില്‍ നിലവില്‍ വിവിധ വകുപ്പുകളില്‍ ജോലി ചെയ്തുവരുന്നതും ക്ലാസ് ഫോര്‍ തസ്തികയിലെ ക്ലാസ് ഫോര്‍ കാറ്റഗറിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുവാന്‍ സമ്മതമായിട്ടുളള പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ ജില്ലാതല താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് എറണാകുളം കളക്ടറേറ്റില്‍ പരിശോധയ്ക്ക് ലഭ്യമാണ്. ernakulam.nic.in  വെബ്‌സൈറ്റിലും …

എറണാകുളം: പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു Read More

പത്തനംതിട്ട: ധാരണാപത്രം ഒപ്പുവച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ നിര്‍മ്മിതി കേന്ദ്രവും കാരുവേലി(കൊല്ലം) ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിനുള്ള ധാരണാപത്രം (എം.ഒ.യു) ഒപ്പുവച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടറും നിര്‍മ്മിതി കേന്ദ്രത്തിന്റെ ചെയര്‍മാനുമായ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തിലാണ് ഒപ്പുവച്ചത്. ധാരണ …

പത്തനംതിട്ട: ധാരണാപത്രം ഒപ്പുവച്ചു Read More