കുഷ്ഠരോഗ നിർമ്മാർജ്ജനം:  ബാലമിത്ര പദ്ധതി നടപ്പാക്കും
അറിയിപ്പുകള്‍

കുഷ്ഠരോഗ നിർമ്മാർജ്ജനം: ബാലമിത്ര പദ്ധതി നടപ്പാക്കും

By ന്യൂസ് ഡെസ്ക് May 19, 2022
കോട്ടയം: ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി ബാലമിത്ര പദ്ധതി നടപ്പാക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപടികളാരംഭിച്ചു. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എ.ഡി.എം. ജിനു പുന്നൂസിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ യോഗം ചേർന്നു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ....
Read full story