വയനാട്: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

വയനാട്: ഡി.എം വിംസ് മെഡിക്കല്‍ കോളേജിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ 2,08,000 രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള ഏറ്റുവാങ്ങി. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. ഷാനവാസ് …

വയനാട്: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി Read More

വയനാട്: മുഖ്യമന്ത്രിയുടെ ദുരിശ്വാസ നിധിയിലേക്ക് സംഭാവന

വയനാട്: വയനാട് കാര്‍ഷിക ഗ്രാമവികസന ബാങ്കും ജീവനക്കാരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് 2,15,550 രൂപ സംഭാവന നല്‍കി. ബാങ്കിന്റെ രണ്ട് ലക്ഷവും ജീവനക്കാരുടെ 15,550 രൂപയും അടങ്ങിയതാണ് സംഭാവന. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള തുക അടങ്ങിയ ചെക്ക് …

വയനാട്: മുഖ്യമന്ത്രിയുടെ ദുരിശ്വാസ നിധിയിലേക്ക് സംഭാവന Read More

വയനാട്: കാലവര്‍ഷം: അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് മാര്‍ഗരേഖ

വയനാട്: കാലവര്‍ഷം ശക്തമാകാനിരിക്കെ ജില്ലയില്‍ പൊതുനിരത്തുകളിലും സ്വകാര്യ  ഭൂമികളിലുമുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റാന്‍ ജില്ലാ ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ  കലക്ടര്‍ ഡോ. അദീല അബ്ദുള്ള  നിര്‍ദ്ദേശം നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപന പ്രസിഡന്റ്, ചെയര്‍പേഴ്‌സണായും സെക്രട്ടറി കണ്‍വീനറായും വില്ലേജ് ഓഫീസര്‍, …

വയനാട്: കാലവര്‍ഷം: അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് മാര്‍ഗരേഖ Read More

വയനാട്: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ സംസ്ഥാന അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല

വയനാട്: അയല്‍ സംസ്ഥാനത്ത് നിന്നെത്തുന്ന യാത്രക്കാരില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമേ അതിര്‍ത്തി കടക്കാന്‍ അനുവദിക്കാവൂ എന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍ദ്ദേശം നല്‍കി. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുമ്പ് സമ്പാദിച്ച …

വയനാട്: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ സംസ്ഥാന അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല Read More

വയനാട്: ഈദ്-ഉല്‍-ഫിത്ര്‍ ദിനത്തില്‍ ഉരുക്കളുടെ അറവ് നടത്തുന്നതിനും, മാംസം വിതരണം ചെയ്യുന്നതിനുമുള്ള നിര്‍ദേശങ്ങള്‍

വയനാട്: ഈദ്-ഉല്‍-ഫിത്ര്‍ ദിനത്തില്‍ ഉരുക്കളുടെ അറവ് നടത്തുന്നതിനും മാംസം വിതരണം ചെയ്യുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പുറപ്പെടുവിച്ചു1. അറവ് നടത്തുന്നവര്‍, എവിടെ വച്ചാണ് ഉരുക്കളെ അറക്കുന്നതെന്നുള്ള വിവരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസറെ അറിയിക്കണം. അറവ് …

വയനാട്: ഈദ്-ഉല്‍-ഫിത്ര്‍ ദിനത്തില്‍ ഉരുക്കളുടെ അറവ് നടത്തുന്നതിനും, മാംസം വിതരണം ചെയ്യുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ Read More

വയനാട്: കോവിഡ് ആശുപത്രികളില്‍ അഗ്‌നി- സുരക്ഷാ ഓഡിറ്റ് നടത്താൻ സമിതി

വയനാട്: ജില്ലയിലെ കോവിഡ് ആശുപത്രി/ സി എഫ് എല്‍ ടി സി/ സി എസ് എല്‍ ടി സി കളില്‍ അഗ്‌നി- സുരക്ഷാ ഓഡിറ്റ് നടത്താൻ ടീം രൂപീകരിച്ചെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള വ്യക്തമാക്കി. ജില്ലാ ഫയര്‍ ഓഫീസര്‍ അഷ്റഫ് അലിയുടെ …

വയനാട്: കോവിഡ് ആശുപത്രികളില്‍ അഗ്‌നി- സുരക്ഷാ ഓഡിറ്റ് നടത്താൻ സമിതി Read More

വയനാട്: ജല ജീവന്‍ മിഷന്‍: 310.91 കോടിയുടെ കുടിവെള്ള പദ്ധതികള്‍ക്ക് അംഗീകാരം

വയനാട്: ജില്ലയിലെ 10 പഞ്ചായത്തുകള്‍ക്കായി 310.91 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ക്ക് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ സാന്നിധ്യത്തില്‍  നടന്ന ജലജീവന്‍ മിഷന്‍- ജില്ലാ വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന്‍ യോഗത്തില്‍ അംഗീകാരം നല്‍കി. മീനങ്ങാടി, എടവക, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ, …

വയനാട്: ജല ജീവന്‍ മിഷന്‍: 310.91 കോടിയുടെ കുടിവെള്ള പദ്ധതികള്‍ക്ക് അംഗീകാരം Read More

വയനാട്: കോവിഡ് 19 രണ്ടാം തരംഗം: കണ്ടൈന്‍മെന്റ് സോണുകളില്‍ കര്‍ശനനിയന്ത്രണം

വയനാട്: കോവിഡ് 19  രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ കണ്ടൈന്‍മെന്റ് സോണുകളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള വ്യക്തമാക്കി. കണ്ടൈന്‍മെന്റ് സോണുകളില്‍പ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തികള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് അനാവശ്യ സഞ്ചാരങ്ങള്‍ നിയന്ത്രിക്കും. ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ …

വയനാട്: കോവിഡ് 19 രണ്ടാം തരംഗം: കണ്ടൈന്‍മെന്റ് സോണുകളില്‍ കര്‍ശനനിയന്ത്രണം Read More

വയനാട്: വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും

വയനാട്: കോവിഡ് വ്യാപന സാഹചര്യത്തില്‍ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനാല്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ മെയ് 9 വരെ അടച്ചിടാന്‍ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിര്‍ദേശം നല്‍കി.

വയനാട്: വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും Read More

വയനാട്: കോവിഡ് പ്രതിരോധത്തിന് സര്‍വ്വകക്ഷി പിന്തുണ

വയനാട്: കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ജില്ലയിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വകക്ഷി നേതാക്കളുടെ പൂര്‍ണ പിന്തുണ. പൊതു ഇടങ്ങളിലും വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിലും മറ്റും ആളുകള്‍ കൂടിച്ചേരുന്നത് പരമാവധി നിരുത്സാഹപ്പെടുത്താനും കോവിഡ് മാനദണ്ഡങ്ങള്‍ …

വയനാട്: കോവിഡ് പ്രതിരോധത്തിന് സര്‍വ്വകക്ഷി പിന്തുണ Read More