രാഹുൽ ഗാന്ധിയുടെ സ്കൂൾ ഉദ്ഘാടനത്തിന് കളക്ടറുടെ വിലക്ക്
വയനാട്: വയനാട് എംപി രാഹുല്‍ ഗാന്ധി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് കളക്ടര്‍ അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച് നിര്‍മിച്ച മുണ്ടേരി സ്കൂളിലെ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനാണ് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചത്. സര്‍ക്കാരിനെ അറിയിക്കാതെ ഉദ്ഘാടനം …
രാഹുൽ ഗാന്ധിയുടെ സ്കൂൾ ഉദ്ഘാടനത്തിന് കളക്ടറുടെ വിലക്ക് Read More