സംസ്ഥാനത്ത് വീണ്ടും എംവിഡി ചെക്ക് പോസ്റ്റുകൾ പുനരാംഭിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ചെക്ക് പോസ്റ്റുകൾ പുനരാംഭിക്കുന്നു. ശബരിമല സീസണിന് മുന്നോടിയായിട്ടാണ് ചെക്ക്പോസ്റ്റുകൾ തുടങ്ങുന്നത്. അന്തർസംസ്ഥാന വാഹന നികുതി പിരിവിനാണ് ചെക്ക് പോസ്റ്റുകൾ തുടങ്ങുന്നത്. എല്ലാ ഡെപ്യൂട്ടി കമ്മീഷ്ണർമാർക്കും ഇതുസംബന്ധിച്ച് നിർദേശം നൽകിയതായി ഗതാഗത കമ്മീഷ്ണർ അറിയിച്ചു. …
സംസ്ഥാനത്ത് വീണ്ടും എംവിഡി ചെക്ക് പോസ്റ്റുകൾ പുനരാംഭിക്കുന്നു Read More