റിപ്പോര്‍ട്ട്
സംസ്ഥാനത്ത് വീണ്ടും എംവിഡി ചെക്ക് പോസ്റ്റുകൾ പുനരാംഭിക്കുന്നു
By ന്യൂസ് ഡെസ്ക്
•
November 14, 2025
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ചെക്ക് പോസ്റ്റുകൾ പുനരാംഭിക്കുന്നു. ശബരിമല സീസണിന് മുന്നോടിയായിട്ടാണ് ചെക്ക്പോസ്റ്റുകൾ തുടങ്ങുന്നത്. അന്തർസംസ്ഥാന വാഹന നികുതി പിരിവിനാണ് ചെക്ക് പോസ്റ്റുകൾ തുടങ്ങുന്നത്. എല്ലാ ഡെപ്യൂട്ടി കമ്മീഷ്ണർമാർക്കും ഇതുസംബന്ധിച്ച് നിർദേശം നൽകിയതായി ഗതാഗത കമ്മീഷ്ണർ അറിയിച്ചു....
Read full story


