കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഡിസംബര്‍ 14ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു കളക്ടറേറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ ആകെ 1409 പോളിംഗ് സ്റ്റേഷനുകളിലായാണ് തെരെഞ്ഞടുപ്പ്. ത്രിതല പഞ്ചായത്തുകളില്‍ നടക്കുന്ന വോട്ടെടുപ്പിന്...
Read full story
നെടുങ്കണ്ടം: ഓണ്‍ലൈന്‍ പഠനത്തിന് ലാപ്പ്‌ടോപ്പ് നല്‍കണമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് ലാപ്പ്‌ടോപ് വാങ്ങുന്നതിന് പഞ്ചായത്ത് ഓഫീസിൽ ചെന്നപ്പോൾ അവിടെനിന്നും അപമാനിച്ചിറക്കിവിട്ട കുട്ടികള്‍ക്ക് ദേവികുളം സബ്കളക്ടര്‍ പ്രേംകൃഷ്ണന്‍ ഇടപെട്ട് ലാപ്‌ടോപ്പ് എത്തിച്ചുകൊടുത്തു. നെടുങ്കണ്ടം വടക്കേടത്ത് വീട്ടില്‍ ആര്‍ദ്ര ബാബുവിനാണ് പഠനോപകരണമായ ലാപ്പ്‌ടോപ്പ് വീട്ടിലെത്തിച്ചു...
Read full story
കളക്ടര്‍ ഓണ്‍ലൈനില്‍; പരാതികള്‍ക്ക് പരിഹാരം
റിപ്പോര്‍ട്ട്

കളക്ടര്‍ ഓണ്‍ലൈനില്‍; പരാതികള്‍ക്ക് പരിഹാരം

By ന്യൂസ് ഡെസ്ക് June 12, 2020
തിരുവനന്തപുരം : അക്ഷയസെന്ററിലെ സ്‌ക്രീനില്‍ പ്രത്യക്ഷയായ കളക്ടര്‍ നവ്‌ജ്യോത് ഖോസയോട് നേരില്‍ക്കണ്ടാലെന്നപോലെ തങ്ങളുടെ പരാതികളും ആവശ്യങ്ങളും  പങ്കുവച്ചു പൊതുജനങ്ങള്‍. പരാതികളെല്ലാം കേട്ട കളക്ടര്‍ അപ്പോള്‍തന്നെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും നിശ്ചിത ദിവസങ്ങള്‍ക്കകം അന്വേഷിച്ച് നടപടിസ്വീകരിക്കുമെന്ന് പരാതിക്കാരെ അറിയിക്കുകയും ചെയ്തു. കോവിഡിന്റെ...
Read full story
കൊല്ലം : ആണ്‍മക്കള്‍ മരിച്ചു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിയുണ്ടായി രുന്ന മകന്റെ ജോലി മരുമകള്‍ക്ക് ലഭിച്ചു. എന്നാല്‍ മരുമകള്‍ ഭര്‍തൃമാതാവിനെ സംരക്ഷിക്കുന്നില്ലെന്ന് വൃദ്ധയുടെ പരാതി. ഓണ്‍ലൈനില്‍ പരാതി കേട്ട ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍...
Read full story